അഗ്നിവീർ റിക്രൂട്ട്‌മെന്റ് രീതിയിൽ മാറ്റം; ഇനി ആദ്യം പ്രവേശന പരീക്ഷ; വിവരങ്ങൾ അറിയാം
ന്യൂഡൽഹി : അഗ്നിവീർ റിക്രൂട്ട്‌മെന്റ് രീതിയിൽ മാറ്റം വരുത്തി കരസേന. ആദ്യം ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. തുടർന്ന് ഫിസിക്കൽ ഫിറ്റ്‌നെസും മെഡിക്കൽ ടെസ്റ്റും നടത്തും. ...



























