അന്ന് 360 ഡിഗ്രി ഇന്ന് 36 റണ്ണെടുക്കാൻ ബുദ്ധിമുട്ട്, വീണ്ടും തോൽവിയായി സൂര്യകുമാർ യാദവ്; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്
സൂര്യകുമാർ യാദവ്- ഈ താരത്തിന് എന്താണ് സംഭവിക്കുന്നത് എന്നാണ് ഇന്ത്യൻ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായ ആയിരുന്ന ...



























