indian navy

പാഠങ്ങൾ ചൊല്ലി നൽകി ഇന്ത്യൻ നാവിക സേന; കൊച്ചിയിൽ നിന്നും അഫ്‌ളോട്ട് പരിശീലനം പൂർത്തിയാക്കി സൗദി റോയൽ നേവൽ ഫോഴ്‌സ്

എറണാകുളം: ഇന്ത്യൻ നാവിക സേനയിൽ നിന്നുള്ള പരിശീലനം പൂർത്തിയാക്കി സൗദി അറേബ്യയുടെ റോയൽ സൗദി നേവൽ ഫോഴ്‌സ്. കിംഗ് ഫഹദ് നേവൽ അക്കാദമിയിലെ 76 അംഗങ്ങളാണ് കൊച്ചിയിൽ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഒമാൻ തീരത്ത് രക്ഷയായി ഇന്ത്യൻ നാവികസേന ; ചരക്ക് കപ്പൽ മറിഞ്ഞു കാണാതായ നാവികരിൽ 9 പേരെ രക്ഷിച്ചു ; തിരച്ചിൽ തുടരുന്നു

മസ്കറ്റ് : ഒമാൻ തീരത്ത് ചരക്ക് കപ്പൽ മറിഞ്ഞു കാണാതായിരുന്ന നാവികരിൽ 9 പേരെ രക്ഷിച്ചു. 16 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന ...

“സെബെക്സ് 2” ടി എൻ ടി യെക്കാൾ രണ്ടിരട്ടി ശക്തി; അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് 2 എന്നാണിതിന് പേര് നൽകിയിട്ടുള്ളത്. ഇതിനോടകം ഇന്ത്യൻ നാവിക സേന ...

അതിർത്തിയിൽ മനുഷ്യേതര നിരീക്ഷണ സംവിധാനം ശക്തമാക്കാനൊരുങ്ങി ഇന്ത്യ; തപസ് ഡ്രോണുകൾ വിന്യസിക്കാൻ സജ്ജമായി സൈന്യം

ന്യൂഡൽഹി: പ്രതിരോധ സേനകളുടെ മനുഷ്യേതര നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, സൈന്യത്തിന് തപസ് ഡ്രോണുകൾ നൽകാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സൈന്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മേക്ക് ...

കടലിനടിയിൽ ശത്രുക്കൾക്കെതിരെ പോരാടാൻ ഐഎൻഎസ് അരിഘാത്; കരുത്തുയർത്താൻ നാവിക സേന

ശത്രുക്കൾക്കെതിരെ സമുദ്രമേഖലകളിൽ കാവലൊരുക്കാൻ നാവിക സേനയ്ക്ക് കൂട്ടായി ഇനി ഐഎൻഎസ് അരിഘാത്.  ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘാത് ഉടൻ തന്നെ ഔദ്യോഗികമായി നാവിക സേനയുടെ ...

നാവിക സേനക്ക് വേണ്ടി റാഫേൽ യുദ്ധ വിമാനങ്ങൾ; ഇന്ത്യ – ഫ്രാൻസ് ചർച്ച ഈയാഴ്ച തുടങ്ങും

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള വാണിജ്യ ചർച്ചകൾ ഇന്ത്യ ഈയാഴ്ച ആരംഭിക്കും. കടലിലെ സുസ്ഥിരമായ ...

ചൈന-ഫിലിപ്പീൻസ് സംഘർഷത്തിനിടയിൽ നിർണായക നീക്കവുമായി ഇന്ത്യ ; ദക്ഷിണ ചൈനാ കടലിൽ മൂന്ന് ഇന്ത്യൻ നാവികസേന കപ്പലുകൾ വിന്യസിച്ചു

ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലെ ചൈനയുടെ ആധിപത്യത്തിന് മറുമരുന്നുമായി ഇന്ത്യ. ഇന്ത്യയുടെ മൂന്ന് നാവികസേന കപ്പലുകൾ ദക്ഷിണ ചൈന കടലിൽ വിന്യസിച്ചു. ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റ് ...

സമുദ്രത്തിനടിയിലെ കണ്ണുകളാകാൻ കൂടുതൽ അന്തർവാഹിനികൾ; ആറെണ്ണം കൂടി പുതുതായി നിർമ്മിക്കാൻ നാവിക സേന; ചിലവ് 60,000 കോടി

ന്യൂയോർക്ക്: സമുദ്ര മേഖലയിലെ കരുത്ത് ഉയർത്താൻ പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ നാവിക സേന. അന്തർവാഹിനികളുടെ നിർമ്മാണത്തിനായി ടെണ്ടർ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആറ് അന്തർവാഹിനികളാണ് പുതുതായി നാവിക ...

”ഇന്ത്യ സിന്ദാബാദ്”: കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ: വീഡിയോ

ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധനക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ. ഇന്ത്യയ്ക്ക് ജയ് വിളിച്ചും നാവിക സേനയ്ക്ക് നന്ദി ...

കടൽക്കൊള്ളക്കാർ പിടികൂടിയ 23 പാകിസ്താൻ പൗരന്മാർക്ക് രക്ഷയായി ഇന്ത്യൻ നാവികസേന ; മത്സ്യബന്ധന കപ്പൽ റാഞ്ചിയ 9 സൊമാലിയൻ കടൽക്കൊള്ളക്കാർ കസ്റ്റഡിയിൽ

ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധന കപ്പലിൽ നിന്നും 23 പാകിസ്താൻ പൗരന്മാരെ ഇന്ത്യൻ നാവികസേന രക്ഷിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇറാനിയൻ മത്സ്യബന്ധന കപ്പൽ അറബിക്കടലിൽ വച്ച് ...

അറബിക്കടലിൽ വീണ്ടും താരമായി ഇന്ത്യൻ നാവികസേന ; കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു

ന്യൂഡൽഹി : അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന വിജയകരമായി കീഴടക്കി. ആയുധധാരികളായ ഒമ്പത് കടൽക്കൊള്ളക്കാരാണ് കപ്പൽ റാഞ്ചിയത്. മത്സ്യബന്ധനത്തിനായി അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന ...

മഹാസാഗരത്തിന് ഭാരതം കാവലാളായപ്പോൾ; കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയത് പാകിസ്താനികളടക്കം 110 പേരെ; അഭിമാന നേട്ടവുമായി നാവിക സേന

ന്യൂഡൽഹി: മൂന്ന് ഭാഗവും കടലുകളാൽ ചുറ്റപ്പെട്ട രാജ്യമാണ് ഇന്ത്യ. അത് കൊണ്ടുതന്നെ സമുദ്ര സുരക്ഷയിൽ ഇന്ത്യ എപ്പോഴും അഗ്രകണ്യൻമാരാണ്. കൂറ്റൻ കപ്പലുകളിൽ എപ്പോഴും യുദ്ധസന്നാഹവുമായി നാവികസേന സമുദ്രത്തിന് ...

എംവി റൂയൻ ദൗത്യം അവസാനിച്ചു ; 35 സോമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി ഇന്ത്യൻ നാവികസേന

മുംബൈ : കപ്പൽ കൊള്ള തടയുന്നതിനായി അറബിക്കടലിൽ നടന്ന ഓപ്പറേഷനിൽ കീഴടക്കിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന പോലീസിന് കൈമാറി. മുംബൈ പോലീസിനാണ് പിടികൂടിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ...

ഇന്ത്യൻ മഹാസമുദ്രത്തിന് ആ പേര് വന്നത് നമ്മളിൽ നിന്നാണ് ; അവിടെ നമ്മൾ ഇടപെട്ടില്ലെങ്കിൽ പിന്ന ആരാണ് ഇടപെടുക ? – നാവിക സേന

ന്യൂഡൽഹി: ഇന്ത്യയുടെ പേരിലാണ് ഇന്ത്യൻ മഹാസമുദ്രം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ മേഖലയുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ...

ലക്ഷദ്വീപിൽ പുതിയ ആസ്ഥാനം; ഐഎൻഎസ് ജഡായു കമ്മീഷൻ ചെയ്യാൻ നാവിക സേന; ഇന്ത്യൻ സമാസമുദ്ര മേഖലയിൽ ഇരട്ടി സുരക്ഷ

ന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ ആസ്ഥാനം സ്ഥാപിക്കാൻ നാവിക സേന. ഐഎൻഎസ് ജഡായു കമ്മീഷൻ ചെയ്യും. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നാവിക സേന വ്യക്തമാക്കി. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലാണ് ...

രഹസ്യ അന്തർവാഹിനി കരാറും ഇന്ത്യൻ നാവികരും ഇസ്രയേലും ; ഖത്തർ സംഭവം ചുരുളഴിയുമ്പോൾ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട നാവികരെ തിരിച്ച് കൊണ്ട് വന്ന സംഭവത്തെ പറ്റി ആണ്. ചില പോയിന്റുകൾ പരാമർശിക്കാതെ തന്നെ വിഷയത്തിന്റെ ഒരു ബാക്ഗ്രൗണ്ട് പറയാൻ ആണ് ശ്രമിക്കുന്നത്. ...

നാവികർക്ക് ഇനി ഇന്ത്യയുടെ പാരമ്പര്യ വസ്ത്രം; കുർത്തയും പൈജാമയും ധരിക്കാൻ അനുമതി; കൊളോണിയൽ വേഷങ്ങൾ ഒഴിവാക്കുന്ന

ഇന്ത്യൻ പാരമ്പര്യങ്ങളെ ഓരോന്നായി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കൊളോണിയലിസത്തിന്റെ ഓരോ അവശേഷിപ്പുകളും തുടച്ചുനീക്കി ഇന്ത്യൻ പാരമ്പര്യത്തെ മുറുകെ പിടിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. ...

മാലിയിലേക്കുള്ള വഴിയിൽ ചൈനീസ് കപ്പൽ; ശ്രീലങ്കയിലേക്ക് ഐഎൻഎസ് കരഞ്ച് അയച്ച് ഭാരതം

ന്യൂഡൽഹി: ചൈനയുടെ ചാരക്കപ്പൽ മാലിദ്വീപ് തീരത്തേക്ക് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് ...

ചെങ്കടലിൽ വൻ ശക്തി പ്രകടനവുമായി ഭാരതം; നടത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക വിന്യാസം

  ന്യൂഡൽഹി: ചെങ്കടലിൽ ശക്തി പ്രകടനവുമായി ഭാരതം. കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങൾക്കെതിരെ ചെങ്കടലിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാവിക വിന്യാസവുമായി ഭാരതം. കടൽകൊള്ളക്കാരിൽ നിന്നും ചെങ്കടൽ വഴി ...

ചരക്കുകപ്പൽ കടൽകൊള്ളക്കാർ തട്ടിയെടുത്ത സംഭവം; നിർണായക നീക്കവുമായി നാവിക സേന; കപ്പലിലേക്ക് പ്രവേശിച്ച് എലൈറ്റ് മറൈൻ കമാൻഡോകൾ

ന്യൂഡൽഹി:സൊമാലിയൻ തീരത്ത് നിന്ന് കടൽകൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പലിൽ പ്രവേശിച്ച് ഇന്ത്യൻ നാവികസേന കമാൻഡോകൾ. കുടുങ്ങിയവരെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് കമാൻഡോകൾ കപ്പലിൽ പ്രവേശിച്ചത്. നാവികസേനയുടെ എലൈറ്റ് മറൈൻ ...

Page 2 of 8 1 2 3 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist