ഐഫോൺ ഉപയോക്താക്കളേ ഇതിലേ ഇതിലേ…; ഇൻസ്റ്റയിൽ ഇനി എച്ച്ഡിആർ ഫോട്ടാകളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ
ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി മെറ്റ. ഐഫോണിലെ ഇൻസ്റ്റഗ്രാം ആപ്പിലൂടെ ഇനി ഫോട്ടോയും വീഡിയോയും കൂടുതൽ മികച്ചതാക്കാം. ഇതിനായി ഇൻസ്റ്റഗ്രാം ആപ്പിൽ എച്ച്ഡിആർ (ഹൈ ഡൈനാമിക് റേഞ്ച്) സൗകര്യം ...