പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളില്‍ വച്ചൊരു സെല്‍ഫി; മനോഹര നിമിഷങ്ങൾ പകര്‍ത്തി സുനിത വില്യംസ്
നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും. മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ നിമിഷവും ...