ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം
അടുത്തിടെ ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ ടീമിൽ ഉൾപ്പെട്ടതോടെ സഞ്ജു പ്ലെയിങ് ഇലവൻ ഇറങ്ങാനുള്ള സാധ്യത കുറവാണെന്ന് ...



























