ഒളിച്ചിരുന്നു; ഇസ്രായേലിലെ രഹസ്യതാവളത്തിൽ നിന്നും കയ്യോടെ പൊക്കിയത് മൊസാദ്; ബിജുവിനെ കേരളത്തിലേക്ക് അയച്ചെന്ന് ഇന്റർപോൾ
തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ പോയ സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യനെ പിടികൂടിയത് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇന്റർപോളാണ് ഇക്കാര്യം ...






















