Updates- ഗാസയിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; 126 മരണം, ആയിരത്തോളം പേർക്ക് പരിക്ക്
ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സേന നടത്തുന്ന ശക്തമായ പ്രത്യാക്രമണം തുടരുന്നു. ഗാസക്ക് മേൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 126 പേർ ...























