റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ലഷ്കര്‍ ഇ ത്വയിബ; അതീവ ജാഗ്രതയില്‍ രാജ്യം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ ത്വയിബ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താനി റേഞ്ചേഴ്സിന്റെ സഹായത്തോടെ സാംബ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ലഷ്കര്‍ ...