jammu kashmir

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരെ തുരത്തിയോടിച്ചു. രജൗരിയിലെ നൗരേഷ സെക്ടർ വഴിയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സെക്ടറിൽ ...

പ്രധാനമന്ത്രി ആവാസ് യോജനയിൽ പുറത്തുനിന്നുള്ള ആർക്കും ഭൂമി അനുവദിച്ചിട്ടില്ല ; മെഹബൂബ മുഫ്തിയുടെ ആരോപണത്തിനെതിരെ ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോപണങ്ങൾ തള്ളി ജമ്മുകശ്മീർ ഭരണകൂടം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ...

കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളുമായി ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ. നൗപോര ജഗീർ ക്രീരി സ്വദേശി മുഹമ്മദ് സീദ്ദിഖ് ലോൺ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ...

കശ്മീരിൽ ഭീകരാക്രമണത്തിന് ശ്രമം; പെർഫ്യൂം ഐഇഡിയുമായി ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും പെർഫ്യൂം ഐഇഡിയും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. ...

മസ്ജിദിലേക്ക് അതിക്രമിച്ചെത്തി സൈന്യം ജയ് ശ്രീറാം മുഴക്കാൻ ആവശ്യപ്പെട്ടെന്ന് മെഹബൂബ; വ്യാജ ട്വീറ്റിൽ പിഡിപി വനിതാ നേതാവിനെതിരെ പരാതി നൽകി സാമൂഹ്യ പ്രവർത്തകൻ; എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

ശ്രീനഗർ: സൈനികരെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ പിഡിപി നേതാവ് മെഹബൂബ മുഫ്തിയ്‌ക്കെതിരെ പോലീസിൽ പരാതി. സാമൂഹ്യ പ്രവർത്തകൻ ബോധ് രാജ് ശർമ്മയാണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ ...

പാക് സംഘടനകളുമായി ചേർന്ന് ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ കേസ്; കശ്മീരിൽ എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. നാല് ജില്ലകളിലെ വിവിധയിടങ്ങളിലാണ് പരിശോധന. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ എൻഐഎ കണ്ടെടുത്തിട്ടുണ്ട്. ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി. പൂഞ്ച് ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൃഷ്ണഘാട്ടി സെക്ടറിലെ അതിർത്തി ...

കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കയ്യിൽ പിടിക്കുന്നത് ലാപ് ടോപ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ന് ഇവരും പങ്കാളികൾ; അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിലെ യുവാക്കൾ കല്ലുകൾക്ക് പകരം ഇന്ന് കയ്യിൽ പിടിക്കുന്നത് ലാപ്‌ടോപ്പുകൾ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊതുജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ...

പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമം; നാല് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം ശക്തമായി ചെറുത്ത് സുരക്ഷാ സേന. നാല് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാരയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് സുരക്ഷാ ...

രാപ്പകലില്ലാതെ പരിശോധന നടത്തിയത് ദിവസങ്ങൾ; പിടിച്ചെടുത്തത് 200 കോടിയുടെ ഹെറോയിനും പാക് നിർമ്മിത ആയുധങ്ങളും; ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ഏഴ് കേന്ദ്രങ്ങളാണ് സുരക്ഷാ സേന നശിപ്പിച്ചത്. ഇവിടെ നിന്നും കോടികൾ ...

ഭീകരാക്രമണ ഭീഷണി; അമർനാഥ് യാത്രയ്ക്ക് ഇരട്ടി സുരക്ഷ; സിആർപിഎഫിന്റെ പ്രത്യേക ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചു

ശ്രീനഗർ: അമർനാഥിലേക്ക് എത്തുന്ന തീർത്ഥാടകരുടെ സുരക്ഷ ഇരട്ടിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷയ്ക്കായി സിആർപിഎഫിന്റെ പ്രത്യേക ഡോഗ് സ്‌ക്വാഡിനെ വിന്യസിച്ചു. ഉദംപൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് പ്രത്യേക ...

കശ്മീരിൽ തുടർച്ചയായി മൂന്ന് ഭൂചലനങ്ങൾ; ആശങ്കയിൽ ജനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും തുടർച്ചയായി ഭൂചലനങ്ങൾ. ഇന്ന് രാവിലെ രാവിലെയോടെ മൂന്ന് തവണയാണ് ജമ്മു കശ്മീൽ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും തുടർച്ചയായുണ്ടാകുന്ന ഭൂചലനത്തിൽ ...

ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ അറസ്റ്റിൽ; ചൈനീസ് ഗ്രനേഡുകൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബന്ദിപ്പോരയിലെ ബഹാരാബാദ് ഹാജിനിൽ ആയിരുന്നു സംഭവം. ഇയാളുടെ പക്കൽ നിന്നും ചൈനീസ് ...

കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരർ; തകർത്തെറിഞ്ഞ് സുരക്ഷാ സേന; വൻ ഐഇഡി ശേഖരം പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്ത് ബിഎസ്എഫ്. വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നിന്നായിരുന്നു സ്‌ഫോടക ശേഖരം ...

സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കി; ശ്രീനഗറിലെ സർക്കാർ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി ഭീകര സംഘടനകൾ

ശ്രീനഗർ: വിദ്യാർത്ഥിനികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് നിർദ്ദേശം നൽകിയ പ്രിൻസിപ്പാളിനെതിരെ വധ ഭീഷണിയുമായി ഭീകര സംഘടനകൾ. ഇതേ തുടർന്ന് പ്രിൻസിപ്പാൾ മാപ്പ് പറഞ്ഞു. സ്‌കൂളിൽ പർദ്ദ ധരിക്കരുതെന്നും ...

കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പാക് ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പാക് ഭീകരനെ ബിഎസ്എഫ് വധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര ...

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം. 20 പേർക്ക് പരിക്കേറ്റു. ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ഝജ്ജാർ കോട്ട്‌ലിയ്ക്ക് സമീപം രാവിലെയോടെയായിരുന്നു അപകടം ...

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേണം ആരംഭിച്ച് പോലീസും സുരക്ഷാ സേനയും. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ...

ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു. ഉധംപൂർ സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്. ജമ്മു ...

വധശിക്ഷ നടപ്പാക്കണമെന്ന എൻഐഎയുടെ ആവശ്യം; യാസിൻ മാലികിന് നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി

ശ്രീനഗർ: വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. എൻഐഎയുടെ ആവശ്യത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് അതിവേഗം ...

Page 16 of 22 1 15 16 17 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist