jammu kashmir

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരന് പരിക്ക്; റൈഫിൾ കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡ ജില്ലയിലെ അസർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഭീകരന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പുലർച്ചെയോടെയാണ് ...

അഞ്ച് ലക്ഷം പാരിതോഷികം; നാല് ഭീകരവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് ജമ്മു കശ്മീർ പോലീസ്

ശ്രീനഗർ: മൽഹാറിലെ കത്വ ജില്ലയിലെ ബാനി, സിയോജ്ധാർ എന്നീ മേഖലകളിലെ മൺ വീടുകളളിൽ കണ്ട നാല് ഭീകരവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പോലീസ്. മേഖലയിൽ വർദ്ധിച്ചുവരുന്ന ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ഇരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഉധംപൂരിലെ ബസന്ത്‌നഗറിലാണ് സംഭവം. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് പോലീസ് നൽകുന്ന വിവരം. വൈകീട്ടോടെയായിരുന്നു ...

ഹിസ്ബുൾ ഭീകരൻ യാസിറിനെ കാണ്മാനില്ല; അതീവ ജാഗ്രതയിൽ കശ്മീർ

ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ ജമ്മു കശ്മീരിൽ നിന്നും കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിന്റെ ...

3 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ദോഡ പോലീസ് ; വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം പ്രതിഫലം

ശ്രീനഗർ : ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളെ തുടർന്ന് ദോഡ പോലീസ് പ്രതികളായ മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. ജമ്മു മേഖലയിലെ മലയോര ജില്ലയായ ദോഡയിൽ ജൂൺ മുതൽ നിരവധി ...

നാല് ദിവസം; 160 കി.മീ; കാർഗിലിൽ വീരചരമം പ്രാപിച്ച ജവാന്മാർക്ക് ആദരവുമായി മുൻ സൈനിക ഉദ്യോഗസ്ഥ

ശ്രീനഗർ: കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് ആദരവുമായി കരസേനയിലെ മുൻ വനിതാ ഉദ്യോഗസ്ഥ. കാർഗിൽ വിജയ് ദിവസിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് നൂറു കിലോമീറ്ററിലധികം ...

ഭീകരരുമായി ബന്ധം; നാല് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്നും പുറത്താക്കി

ശ്രീനഗർ: നാല് ജീവനക്കാരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരുമായി ബന്ധമുള്ളതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഭീകരരുമായി ബന്ധമുള്ള ജീവനക്കാർക്കെതിരെ വരും ...

കുപ്വാര ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നോൺ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന; ജവാന് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരനെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ജവാന് പരിക്കേറ്റു. കുപ്വാര ജില്ലയിലെ കൗത്ത് മേഖലയിലാണ് ഏറ്റുമുട്ടൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ...

പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിൽ വെടിവെപ്പ് ; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ : ജമ്മുകശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിൽ ഉണ്ടായ വെടിവെപ്പിൽ പരിക്കേറ്റ ജവാൻ വീരമൃത്യു വരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പൂഞ്ചിൽ നുഴഞ്ഞ കയറ്റ ശ്രമം തടയുന്നതിനിടയിൽ ...

ജമ്മു കശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരർ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വടക്കൻ കശ്മീരിലെ അതിർത്തിയായ കുപ്വാരയിലെ ലോലാബിലെ ...

സൈന്യം തിരിച്ചടി തുടരുന്നു; ജമ്മു കശ്മീരിലെ ബട്ടാൽ സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബത്തൽ സെക്ടറിൽ ചൊവ്വാഴ്ച പുലർച്ചെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ശക്തമായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി ...

ഭീകരർക്കെതിരെ പടയൊരുക്കം; കശ്മീരിൽ എത്തി കരസേന മേധാവി; സൈനികർക്ക് നിർണായക നിർദ്ദേശങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി. മേഖലയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം കശ്മീരിൽ എത്തിയത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ...

പരീക്ഷണങ്ങളിൽ വിജയം കണ്ട് ഈ ലോകാത്ഭുതം; ചെനാബിലൂടെ പതിവ് തീവണ്ടി സർവ്വീസ് ഉടൻ; ആഹ്ലാദത്തിൽ ജമ്മു കശ്മീർ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലമായ ചെനാബിലൂടെ തീവണ്ടി സർവ്വീസ് ഉടൻ ആരംഭിക്കും. പലത്തിന് മുകളിലൂടെ നടത്തിയ പരീക്ഷണയോട്ടം വിജയിച്ച പശ്ചാത്തലത്തിലാണ് പതിവ് തീവണ്ടി സർവ്വീസ് ...

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

ന്യൂഡൽഹി: ഉന്നത പരിശീലനം നേടിയ പാകിസ്ഥാൻ ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞുകയറുന്നത് കണക്കിലെടുത്ത്, പ്രദേശത്ത് സേനാ വിന്യാസം പുനഃക്രമീകരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ആർമി. രഹസ്യാന്വേഷണ വിവരങ്ങളും സുരക്ഷാ ...

ദോഡയിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ രാവിലെ മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ ജവാന്മാർക്ക് പരിക്ക്. ഭീകരരുടെ വെടിയേറ്റ് രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദോഡയിലെ കസ്തിഗഡ് ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രനീഗർ : ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡ ജില്ലയിലെ കാസ്തിഗർ പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ...

സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല; എല്ലാ ദുഷ്‌ചെയ്തികൾക്കും പാകിസ്താൻ അനുഭവിക്കും; മുന്നറിയിപ്പുമായി ബിജെപി

ശ്രീനഗർ: ജമ്മു കശ്മീരിൽ തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച് ബിജെപി. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിച്ചേ മതിയാകൂവെന്ന് ബിജെപി ജനറൽ സെക്രട്ടറി തരുൺ ചുംഗ് പറഞ്ഞു. ...

പരിശോധനയ്ക്കിടെ സുരക്ഷാ സേനയെ ഭീകരർ ആക്രമിച്ചു; ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: നാല് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടൽ ഉണ്ടായ ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിലെ ഭട്ടാ മേഖലയിൽ ആണ് ഇന്ന് പുലർച്ചെയോടെ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർക്കായുള്ള പരിശോധന ...

ജമ്മു കശ്മീരിൽ പലസ്തീൻ പതാക വീശിക്കൊണ്ട് മുഹറം ഘോഷയാത്ര ; ഇസ്രായേലിനും അമേരിക്കക്കും എതിരായി മുദ്രാവാക്യങ്ങളും

ശ്രീനഗർ : ജമ്മു കശ്മീരിൽ പലസ്തീൻ പതാകയുമേന്തി മുഹറം ഘോഷയാത്ര. കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ പലസ്തീൻ പതാകയുമായി മുഹറം ഘോഷയാത്രയിൽ പങ്കെടുത്തതിന് ഒരാൾ അറസ്റ്റിൽ ആയതിന് പിന്നാലെയാണ് ജമ്മു ...

Page 7 of 22 1 6 7 8 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist