jammu kashmir

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. പൂഞ്ച് ജില്ലയിലെ പന്തനത്തീർ മേഖലയിൽ ആണ് ഏറ്റുമുട്ടൽ. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം ...

ജമ്മുകാശ്മീരിലെ പോരാട്ടം കുടുംബപാര്‍ട്ടികളും യുവാക്കളും തമ്മില്‍: നരേന്ദ്ര മോദി

ജമ്മുകാശ്മീരില്‍ കുടുംബപാര്‍ട്ടി സമ്പദായമാണെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്മീരിലെ . ദോഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, പ്രദേശത്തെ വികസനം ...

വീണ്ടും പ്രകോപനവുമായി ഭീകരർ; ബരാമുള്ളയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ബരാമുള്ള ജില്ലയിലെ പഠാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഷ്ത്വാർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റ ജവാന്മാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. കത്വ- ഉധംപൂർ അതിർത്തിയിൽ ആയിരുന്നു ഏറ്റുമുട്ടൽ. രണ്ട് ഭീകരരെയാണ് വധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ...

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്ന് പുലർച്ചെയോടെയായിരുന്നു പാക് സൈന്യത്തിന്റെ ...

മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ കൊള്ളയടിച്ചത്; ഇപ്പോൾ ഭീകരവാദം വീണ്ടും ജ്വലിപ്പിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദികളെയും ഭീകരവാദികളെയും മോചിപ്പിക്കാൻ ശ്രമിച്ച് ജമ്മു കശ്മീരിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും ജമ്മു ...

ജമ്മുകശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇടങ്കാൽ നഷ്ടപ്പെട്ടു, പാരാലിമ്പിക്‌സിൽ മാതൃരാജ്യത്തിനായി മെഡൽ; തളരാത്ത പോരാട്ടവീര്യം

ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മാതൃരാജ്യത്തിനായി പട്ടാളയൂണിഫോമിൽ ധീരതയോടെ പോരാടുക. മറ്റൊരു ഘട്ടത്തിൽ ജേഴ്‌സിയണിഞ്ഞ് കളിക്കളത്തിൽ രാജ്യം റെക്കോർഡുകൾ കുറിക്കുന്നതിന്റെ ഭാഗമാകുക. ഇങ്ങനെയൊരു അപൂർവ്വ സൗഭാഗ്യത്തിന്റെ നിറവിലാണ് ഇന്ത്യൻ ഷോട്ട്പുട്ട് ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. സോപോരിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. കശ്മീർ പോലീസ് എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന. സോപോരിലെ ...

ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും ; നിയമസഭാ തിരഞ്ഞെടുപ്പ് യോഗത്തിൽ വ്യക്തമാക്കി രാഹുൽ ഗാന്ധി

ശ്രീനഗർ : ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ഇൻഡി സഖ്യത്തിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയം എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ...

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് ; ബിജെപിയുടെ പ്രചാരണ ചുമതല രാം മാധവിനും ജി കിഷൻ റെഡ്ഡിയ്ക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ ചുമതല മുൻ ജനറൽ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി എന്നിവർക്ക്. ബിജെപി ...

ജമ്മു കശ്മീരിൽ പിഡിപിയ്ക്ക് വൻ തിരിച്ചടി ; പാർട്ടി വിട്ട് മുഖ്യ വക്താവ് സുഹൈൽ ബുഖാരി

ശ്രീനഗർ : ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് വൻ തിരിച്ചടി. പിഡിപി മുഖ്യ വക്താവ് സുഹൈൽ ബുഖാരി ചൊവ്വാഴ്ച പാർട്ടിയിൽ നിന്ന് ...

ജമ്മു കാശ്മീരിൽ തുടർ ഭൂകമ്പങ്ങൾ; റിക്ടർ സ്കെയിലിൽ 4.9 രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തുടർ ഭൂചലനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്.തുടർന്ന്, ഏഴ് മിനിറ്റിനുശേഷം, റിക്ടർ ...

കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ ; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഉധംപൂർ ജില്ലയിലെ രാംനഗറിലെ ചീൽ മേഖലയിൽ ആണ് ...

കാശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും; കുറ്റവാളികളെ തുറന്നു വിടും; പ്രകടന പത്രിക പുറത്ത് വിട്ട് നാഷണൽ കോൺഫറൻസ്; കടുത്ത മറുപടിയുമായി ബി ജെ പി

ശ്രീനഗർ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 2019 ഓഗസ്റ്റ് 5 ന് മുന്നേ ജമ്മു കശ്മീരിന്റെ അവസ്ഥ എങ്ങനെയായിരുന്നോ അത് പുനഃസ്ഥാപിക്കുമെന്ന് വെളിപ്പെടുത്തി നാഷണൽ കോൺഫറൻസ്. അതായത് ആർട്ടിക്കിൾ 370, ...

കശ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഉധംപൂരിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇൻസ്‌പെക്ടർ ആണ് വീരമൃത്യുവരിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഉധംപൂരിലെ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കശ്മീരിന് പ്രതീക്ഷ ബിജെപിയിൽ മാത്രം ; ജമ്മു കശ്മീർ മുൻ ക്യാബിനറ്റ് മന്ത്രി ചൗധരി സുൽഫിക്കർ അലി ബിജെപിയിൽ ചേർന്നു

ശ്രീനഗർ : മുൻ ജമ്മുകശ്മീർ ക്യാബിനറ്റ് മന്ത്രിയായ ചൗധരി സുൽഫിക്കർ അലി ബിജെപിയിൽ ചേർന്നു. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് സുൽഫിക്കർ അലിയുടെ ...

മകൻ വിശ്രമിച്ചോളൂ, അച്ഛൻ പോരിനിറങ്ങാം ; ജമ്മുകശ്മീർ തിരഞ്ഞെടുപ്പിനായി കച്ചകെട്ടിയിറങ്ങി ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ : വരാനിരിക്കുന്ന ജമ്മുകശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് പ്രസിഡണ്ട് ഫാറൂഖ് അബ്ദുള്ള. അതേസമയം മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി കൂടിയായ മകൻ ഒമർ ...

ത്രിവർണ്ണമേന്തി ജമ്മുകശ്മീരും ചെനാബ് റെയിൽപാലവും ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിൽ 750 മീറ്റർ നീളമുള്ള ത്രിവർണ പതാകയുമായി വിദ്യാർത്ഥികൾ

ശ്രീനഗർ : ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ് ജമ്മുകശ്മീർ. വൻ സുരക്ഷ സന്നാഹത്തിലാണ് കശ്മീരിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്നത്. ജമ്മു നഗരത്തിലെ ...

ദോഡ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു; നാല് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. 48 രാഷ്ട്രീയ റൈഫിൾസിന്റെ ക്യാപ്റ്റനാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാ സേന ...

Page 6 of 22 1 5 6 7 22

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist