JnK

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ; ഇന്ത്യക്കെതിരെ പാക് ഭീകരരും താലിബാനും കൈകോർക്കുന്നതായി സൂചന

ഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ചു പോയ ആയുധങ്ങൾ കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയ്യിൽ നിന്നും കണ്ടെത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ...

ജമ്മു കശ്മീരിൽ ഭൂചലനം; ഡൽഹിയിലും പ്രകമ്പനങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. രാവിലെ 9.45ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. അഫ്ഗാനിസ്ഥാൻ- താജിക്കിസ്ഥാൻ അതിർത്തിയിലെ ഹിന്ദുക്കുഷ് മേഖലയാണ് ഭൂചലനത്തിന്റെ ...

ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സൈന്യം; പൊലീസ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനിയെ കൊലപ്പെടുത്തിയ ലഷ്കർ ഭീകരനെയും കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: ശ്രീനഗറിലെ സാകുറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയിബയുടെ പ്രാദേശിക ഘടകമായ ടി ആർ എഫിന്റെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ...

File Image

കശ്മീരിൽ ചൈനീസ് നിർമ്മിത ആയുധശേഖരം കണ്ടെടുത്തു; 3 പേർ പിടിയിൽ

ശ്രീനഗർ: കശ്മീരിൽ ചൈനീസ് നിർമ്മിത ആയുധങ്ങളുമായി മൂന്ന് പേർ പിടിയിലായി. ഗാന്ദർബാലിലെ ഷുഹാമ മേഖലയിലെ ഹദുരയിൽ നിന്നാണ് ഇവർ പിടിയിലായത്. പിസ്റ്റളുകളും ബുള്ളറ്റുകളും ചൈനീസ് ഗ്രനേഡുകളുമാണ് ഇവരിൽ ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വകവരുത്തി സൈന്യം

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. ഷോപിയാനിലെ കിൽബാൽ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവുലാണ് ...

ഗൂഢാലോചനയിൽ ഒപ്പം നിന്ന കശ്മീർ സ്വദേശിയുടെ ജീവൻ അപകടത്തിലാക്കി സൈന്യത്തിന് നേരെ വെടിവെപ്പ്; പാക് ഭീകരനെ വകവരുത്തി സൈന്യം

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സൈന്യം വകവരുത്തി. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മൂന്ന് സൈനികർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ...

കശ്മീരിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വകവരുത്തി സൈന്യം; 4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. ശ്രീനഗറിലെ പാന്ത ചൗക്കിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ...

പക വീട്ടി സൈന്യം; എ എസ് ഐ മുഹമ്മദ് അഷറഫിനെ വധിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ ഏറ്റുമുട്ടലിൽ കൊന്നു

ശ്രീനഗർ: കശ്മീരിലെ അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ സൈന്യം വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ ഭീകരൻ ഫഹീം ഭട്ടിനെയാണ് സൈന്യം വധിച്ചത്. അടുത്തയിടെ ...

കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സൈന്യം വധിച്ചു

ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ ഷോപിയാനിലെ ചൗഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ...

കശ്മീർ അടിമുടി മാറുന്നു; നൂറ്റാണ്ടുകൾ പഴക്കമുള്ള ക്രിസ്ത്യൻ പള്ളി മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ആരാധനക്കായി തുറന്നു

ശ്രീനഗർ: ക്രിസ്തുമത വിശ്വാസികൾക്ക് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനവുമായി ജമ്മു കശ്മീർ സർക്കാർ. ഒരു നൂറ്റാണ്ടിന് മുകളിൽ പഴക്കമുള്ള ദാൽഗേറ്റിലെ സെയ്ന്റ് ലൂക്ക് ദേവാലയം മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ...

കശ്മീരിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കഴിഞ്ഞ ദിവസം ബരാമുള്ളയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ഷോപിയാൻ സ്വദേശിയാണ്. ഭീകരന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചതായാണ് റിപ്പോർട്ട്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ സൂരന്‍കോട്ടില്‍ സുരക്ഷാ സേന ...

Updates:- കശ്മീരിൽ വീണ്ടും ഭീകരാക്രമണം: പൊലീസ് ബസിന് നേർക്ക് ഭീകരർ നിറയൊഴിച്ചു; 3 പൊലീസുകാർക്ക് വീരമൃത്യു; നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ശ്രീനഗറിലെ പൊലീസ് ക്യാമ്പിന് സമീപത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ബസിന് നേർക്കാണ് ഭീകരർ ആക്രമണം നടത്തിയത്. ബസിന് നേർക്ക് ഭീകരർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ബരാഗം മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതൽ ...

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ചെക് ചൊലാൻ മേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് പൊലീസും സുരക്ഷാ ...

പുൽവാമയിൽ ഏറ്റുമുട്ടൽ: ജെയ്ഷെ ബോംബ് വിദഗ്ധൻ യാസിർ പരെയും കൂട്ടാളിയെയും സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഐ ഇ ഡി വിദഗ്ധൻ യാസിർ പരെയെയും മറ്റൊരു ഭീകരനെയുമാണ് ...

കശ്മീരിൽ അധ്യാപകരെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു; ആകെ മൂന്ന് ഭീകരരെ വകവരുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.  മീരാൻ യാസീൻ ഷാല, അറാഫത്ത് അഹമ്മദ് ഷെയ്ഖ്, മൻസൂർ അഹമ്മദ് മിർ  ...

‘കശ്മീർ നിലനിർത്തണമെങ്കിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം‘; വീണ്ടും ദേശവിരുദ്ധ പ്രസ്താവനയുമായി മെഹബൂബ മുഫ്തി

റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ ...

കുൽഗാം ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സൈന്യം

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ജില്ലാ കമാൻഡർ ...

വ്യാപാരിയായ കശ്മീരി പണ്ഡിറ്റ് ആണെന്ന് കരുതി വെടിവെച്ചു; കൊല്ലപ്പെട്ടത് തൊഴിലാളി ഇബ്രാഹിം ഖാൻ; കൈയ്യബദ്ധം പറ്റിയതെന്ന് ഭീകരർ (വീഡിയോ)

ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist