‘പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോൾ രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നു?‘; പരിഹാസവുമായി ബിജെപി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ജമ്മു കശ്മീരിൽ ദീപാവലി ആഘോഷിച്ചപ്പോൾ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നുവെന്ന് മാധ്യമ വാർത്ത. ...