ഇന്ത്യൻ എംബസ്സിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഭാരതം
ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി കാനഡയിലുള്ള ഇന്ത്യൻ എംബസികളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഭാരതം. ഖലിസ്ഥാൻ അനുകൂല നിലപാട് എടുക്കുന്നതിൽ കുപ്രസിദ്ധമായ ട്രൂഡോ സർക്കാരിനോട് കൂടുതൽ ശ്രദ്ധ ...