k b ganesh kumar

പ്രശ്‌നങ്ങളില്‍ പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും, അതാണ് എനിക്ക് സിനിമ ഇല്ലാത്തത്: ഗണേഷ് കുമാര്‍

  സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ തന്റെയടുത്ത് പരാതിയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍. . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടന്‍ ...

സൂപ്പർ ഫാസ്റ്റുകൾ പ്രീമിയത്തിലേക്ക്? മിനിമം നിരക്കിൽ 38 രൂപയുടെ അനൗദ്യോഗിക വർദ്ധന; യാത്രക്കാരെ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: പരിഷ്കരണ നടപടികളുടെ മറവിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് തുടരാൻ പുതിയ നീക്കവുമായി കെ എസ് ആർ ടി സി. നിലവിൽ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം ...

ലാഭമില്ലെന്ന പേരിൽ ഓർഡിനറി സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; വലഞ്ഞ് ജനം

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങൾ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് കെ എസ് ആർ ടി സി മാത്രമുള്ള റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിക്കാനുള്ള ...

വിചിത്ര നിർദ്ദേശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റിലെ നിയന്ത്രണം പിൻവലിച്ച് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കേന്ദ്രത്തിൽ 50പേരുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം പിൻവലിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. നിയന്ത്രണങ്ങൾക്കെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ...

വിചിത്ര നിർദ്ദേശവുമായി ഗണേഷ് കുമാർ ? ഇതെങ്ങനെ നടക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ! പ്രതിഷേധം

തിരുവനന്തപുരം: വ്യക്തമായി കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പൊടുന്നനെ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ. ഡ്രൈവിംഗ് ടെസ്റ്റ് ...

സോളർ കേസിൽ ഗണേഷ് കുമാറിന് തിരിച്ചടി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല; നേരിട്ട് ഹാജരാകണമെന്ന് ​ഹൈക്കോടതി

കൊച്ചി: സോളർ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ​ഹൈക്കോടതിയിൽ ...

കെ ബി ഗണേഷ് കുമാർ വെറും പകൽമാന്യൻ; മുന്നണി ബന്ധത്തിൽ ജയിച്ച് തറവേല കാണിക്കുന്നു; ഉമ്മൻ ചാണ്ടിയോടു ചെയ്തുകൂട്ടിയത് മന്ത്രിയാക്കാത്തതിൻ്റെ പ്രതികാരം: വെള്ളാപ്പള്ളി

പത്തനംതിട്ട: അധികാരം കൈക്കലാക്കാൻ ഏതറ്റം വരെ പോകാനും എന്തു വൃത്തികേടും കാണിക്കാനും മടിക്കാത്തവനാണ് ഗണേഷ് കുമാറെന്ന് വെള്ളാപ്പള്ളി നടേശൻ.  ജനാധിപത്യത്തിൻ്റെ അപചയമാണു നടക്കുന്നത്. ശിക്ഷിക്കപ്പെടേണ്ടത് ഇവരെ തെരഞ്ഞെടുത്ത ...

‘ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടുപോകുന്നതിന് ഫൈൻ അടിക്കുന്നത് ദ്രോഹം‘: എ ഐ ക്യാമറകൾക്കെതിരെ കെ ബി ഗണേഷ് കുമാർ

കൊല്ലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കരണത്തിനെതിരെ ഭരണപക്ഷ എം എൽ എ ആയ കെ ബി ഗണേഷ് കുമാർ രംഗത്ത്. ...

‘ചില ഡോക്ടർമാർക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാനാവില്ല‘: തല്ല് അവർ ചോദിച്ച് വാങ്ങുന്നതാണെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: ചില ഡോക്ടർമാർക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാനാവില്ലെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. പത്തനാപുരം മണ്ഡലത്തിലെ ഒരു സ്ത്രീ, ശസ്ത്രക്രിയക്ക് ശേഷം ...

‘ഒരു കോടി രൂപ കൊടുത്താൽ എത്ര മോശം സിനിമയെയും വിജയിപ്പിക്കും, ചില സിനിമകളെ നെഗറ്റീവ് റിവ്യൂ നൽകി നശിപ്പിക്കും‘: മലയാള സിനിമയെ തകർക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള സിനിമയെ തകർക്കാൻ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. സ്ഥിരമായി നെഗറ്റീവ് റിവ്യൂസ് നൽകുന്ന യൂട്യൂബർമാർ ഈ ...

‘കെട്ടിടം നിർമ്മിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ മാത്രം പോര, ഇവ പരിപാലിക്കാൻ ജീവനക്കാരെ കൂടി നിയമിക്കണം‘: ആശുപത്രി വൃത്തിഹീനമായി കിടക്കുന്നതിന് തങ്ങളുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ലെന്ന് കെ ബി ഗണേഷ് കുമാറിനോട് ഡോക്ടർമാർ

കൊല്ലം: ആശുപത്രി കെട്ടിടം വൃത്തിഹീനമായി കിടക്കുന്നതിന് ഡോക്ടർമാർക്ക് നേരെ തട്ടിക്കയറിയ എം എൽ എ ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ. ആശുപത്രി പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം എംഎല്‍എ ...

കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസിനെ അധ്യക്ഷയാക്കി വിമതർ

കൊല്ലം: കേരളാ കോൺഗ്രസ് (ബി) പിളർന്നു. പാർട്ടിയുടെ പുതിയ അധ്യക്ഷയായി ഗണേഷ് കുമാറിൻ്റെ സഹോദരി ഉഷ മോഹൻദാസിനെ വിമത വിഭാഗം തെരഞ്ഞെടുത്തു. പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് ...

‘നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിക്കുന്നു’: കിഫ്ബിക്കെതിരെ വിമര്‍ശനവുമായി കെ ബി ഗണേശ് കുമാര്‍

തിരുവനന്തപുരം: കിഫ്ബിക്കെതിരെ വിമര്‍ശനവുമായി കെ ബി ഗണേശ് കുമാര്‍ എം എല്‍ എ. കിഫ്ബിയില്‍ അതിവിദഗ്‌ദ്ധയുടെ ബാഹുല്യമാണെന്നും കാര്യമില്ലാത്ത വാദങ്ങള്‍ ഉയര്‍ത്തി അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്നും ...

കൊല്ലത്ത് ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറും സിപിഐയും നേർക്കുനേർ

കൊല്ലം: പത്തനാപുരത്ത് ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം. എൽഡിഎഫ് പത്തനാപുരം തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കെ.ബി.ഗണേഷ്കുമാർ എംഎ‍ൽഎയും സിപിഐ നേതാക്കളും തമ്മിൽ പരസ്യമായ വെല്ലുവിളി. തിരഞ്ഞെടുപ്പ് ...

ഗണേശിന് തിരിച്ചടി; പത്തനാപുരത്ത് പ്രചാരണത്തിന് ഇക്കുറി മോഹൻലാൽ എത്തില്ല, തീരുമാനം സുരേഷ് ഗോപിയോടുള്ള സൗഹൃദം മാനിച്ചെന്ന് സൂചന

തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ഗണേശ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇത്തവണ സൂപ്പർ താരം മോഹൻലാൽ എത്തിയേക്കില്ല. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സുഹൃത്തുമായ സുരേഷ് ഗോപിയോടുള്ള ...

ഇടത് മുന്നണിയിൽ തമ്മിലടി; ഗണേഷ് കുമാറിനെതിരെ സമരസായാഹ്നം സംഘടിപ്പിച്ച് സിപിഐ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടത് മുന്നണിയിൽ തമ്മിലടി രൂക്ഷമാകുന്നു. ഘടകകക്ഷി എം എൽ എ ആയ കെ ബി ഗണേഷ് കുമാറിനെതിരെ സമരപരിപാടി സംഘടിപ്പിച്ച് സിപിഐ. ...

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിക്കെതിരെ തെളിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇടത് എം എൽ എ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുമായി അന്വേഷണ സംഘം. കേസിൽ ...

‘സോളാര്‍ കേസില്‍ ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണം’; തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറെന്ന് ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സോളാര്‍ അന്വേഷണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist