k rail

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

കൂറ്റനാട് നിന്ന് അപ്പം കൊച്ചിയിൽ മാത്രമല്ല, കൊച്ചിയിലുണ്ടാക്കുന്ന ഉത്പന്നം തിരുവനന്തപുരത്ത് എത്തിച്ചും വിൽക്കാം; എം.വി ഗോവിന്ദൻ

എറണാകുളം: കെ റെയിൽ വന്നാൽ കൂറ്റനാട് നിന്ന് അപ്പം കൊച്ചിയിൽ മാത്രമല്ല, കൊച്ചിയിലുണ്ടാക്കുന്ന അപ്പം തിരുവനന്തപുരത്ത് എത്തിച്ച് വിൽക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനപ്രതിരോധ ...

ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ല, പ്രവർത്തകർക്ക് ക്ഷേത്രഭരണമാവാം; എന്തിനെന്ന ചോദ്യത്തിന് പ്രസക്തിയില്ല; എംവി ഗോവിന്ദൻ

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് അപ്പം ചുട്ട് കൊച്ചിയിലെത്തി അപ്പം വിറ്റ് ഉച്ചയ്ക്ക് മുൻപ് വീട്ടിലെത്താം; കടംവാങ്ങാൻ പാടില്ലെന്നാണ് പറയുന്നത്, വല്ല വിവരവുമുണ്ടോ ; എംവി ഗോവിന്ദൻ

തൃത്താല: സംസ്ഥാനത്ത് കെ റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കെ റെയിൽ നിലവിൽ വരുന്നപക്ഷം പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി ...

‘ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത്?‘: സിൽവർ ലൈൻ വിഷയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന സൈദ്ധാന്തിക ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

‘ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത്?‘: സിൽവർ ലൈൻ വിഷയത്തിൽ ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്ന സൈദ്ധാന്തിക ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെ ന്യായീകരിക്കാൻ ശാസ്ത്രത്തെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാൻ. ഭൂമിക്കടിയിൽ വെള്ളമാണെങ്കിൽ പിന്നെ ഇപ്പോഴെന്താ വെള്ളപ്പൊക്കം ഇല്ലാത്തത് എന്നാണ് മന്ത്രിയുടെ ചോദ്യം. ...

‘ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച തുറക്കരുതെന്ന് പറയാനുള്ള ആമ്പിയറില്ല‘: പെണ്ണുങ്ങളെ കൊണ്ട് പിണറായിയുടെ പൊലീസ് ശബരിമലയിൽ കേറിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ലെന്ന് പി സി ജോർജ്ജ്

‘പിണറായി വിജയന് മാനസിക രോഗം‘: ശബരിമല ശാസ്താവിന്റെ ശാപമാണ് പിണറായിയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന് പി സി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയന് മാനസിക രോഗമാണെന്ന് മുൻ എം എൽ എ പി സി ജോർജ്ജ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിലുള്ള ശാസ്താവിന്റെ ശാപമാണ് പിണറായി വിജയനെക്കൊണ്ട് ഈ ...

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കൊല്ലം: കെ റെയിൽ സർവേക്കെതിരെ കൊല്ലം തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നു രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കല്ലിടല്‍ നടപടി ...

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ ...

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

സിൽവർ ലൈനിൽ സിപിഎം ഒറ്റപ്പെടുന്നു; കല്ലിടാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്ന് കെ റെയിലും സിപിഐയും

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ സിപിഎം ഒറ്റപ്പെടുന്നു. സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ–റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിൽ ഭിന്നത. ഉത്തരവാദിത്വത്തിൽ ...

‘ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണക്കള്ളക്കടത്തിന് ജയിലിൽ പോയിട്ടില്ല‘: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുരേന്ദ്രൻ

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ദുരഭിമാനം വെടിഞ്ഞ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടേത് ആസൂത്രിത ...

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

‘സിൽവർ ലൈനിൽ പ്രശ്നങ്ങളുണ്ട്‘: പദ്ധതി നടപ്പിലാക്കാൻ തിടുക്കം കാട്ടരുതെന്ന് കേന്ദ്രം

ഡൽഹി: സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിന് തിരിച്ചടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. പദ്ധതി വളരെ ...

കെ റെയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ലിട്ടു

കെ റെയിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി കല്ലിട്ടു

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സമരത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കയറി കല്ലിട്ടു. ആറ് ...

കെ-റെയിൽ പദ്ധതി പരിസ്ഥിതി – സാമ്പത്തിക ദുരന്തത്തിന് കാരണമാകും – പ്രശാന്ത് ഭൂഷൺ

‘ബഫർ സോണായി തിരിക്കുന്ന സ്ഥലത്തിന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം ലഭിക്കില്ല‘: വ്യക്തത വരുത്തി കെ റെയിൽ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കെ റെയില്‍ അധികൃതര്‍ അറിയിച്ചതായി സ്വകാര്യ മാധ്യമം ...

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ ഒന്നൊന്നായി പിഴുതെറിയുമെന്ന് അഡ്വക്കേറ്റ് പ്രകാശ് ബാബു; കേരളത്തിൽ സർവ്വേക്കല്ല് തീർന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുമെന്ന് കോടിയേരി

മലപ്പുറം: സിൽവർ ലൈൻ സാധ്യതാ പഠനത്തിന്റെ പേരിൽ ഇന്ന് ഇട്ട കല്ലുകളും വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് ...

‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം‘: ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ

‘കാള വാല് പൊക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം‘: ശശി തരൂരിനെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശശി തരൂർ ഇടത് പക്ഷത്തേക്ക് പോകാന്‍ ശ്രമിക്കുന്നുകയാണെന്ന് കെ സുരേന്ദ്രൻ ...

”ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയം; പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ; വീണ ജോർജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്”. കെ.സുരേന്ദ്രൻ

‘കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ല, കേരളത്തിന്റെ മുഴുവൻ പ്രശ്നം‘: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെ റെയിൽ സമരം ഭൂമി നഷ്ടപ്പെടുന്നവരുടേത് മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിന്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ ...

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

‘സിൽവർ ലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും‘: വീണ്ടും ഭീഷണിയുമായി സിപിഎം നേതാവ്

ഇടുക്കി: സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. ...

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം ബിജെപിയും കല്ലിടലിനെതിരെ സമരം ശക്തമാക്കുകയാണ്. എന്നാൽ ജനങ്ങൾ തെരുവിൽ ശക്തമായി പ്രതിഷേധിക്കുമ്പോഴും ...

വയോധികയുടെ ഒറ്റമുറി കൂരയുടെ അടുപ്പുകല്ല് പൊളിച്ച് കെ റെയിലിന് കല്ലിട്ടു; കേരളത്തിൽ കാട്ടുഭരണമെന്ന് നാട്ടുകാർ

വയോധികയുടെ ഒറ്റമുറി കൂരയുടെ അടുപ്പുകല്ല് പൊളിച്ച് കെ റെയിലിന് കല്ലിട്ടു; കേരളത്തിൽ കാട്ടുഭരണമെന്ന് നാട്ടുകാർ

ആലപ്പുഴ: കൊഴുവല്ലൂരില്‍ വയോധികയുടെ മൂന്ന് സെന്റ് കൂരയിലെ അടുപ്പ് കല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ടു. 64 വയസുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലെ വീടിന് ...

പൊലീസുകാരനെ തെറി പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്; നാടൻ ഭാഷയിൽ സംസാരിച്ചതാണെന്ന് എം പി

പൊലീസുകാരനെ തെറി പറഞ്ഞു; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്; നാടൻ ഭാഷയിൽ സംസാരിച്ചതാണെന്ന് എം പി

കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ തെറി പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ...

‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി

‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരം തുടരുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായി.  ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് അവർ പറഞ്ഞു. കാട്ടിലെ പീടികയിലെ ...

സിപിഐയും തിരിയുന്നു; ലോകായുക്ത ഭേദഗതിയെ എതിർക്കും; കെ റെയിലിൽ ജനങ്ങൾക്കെതിരെ നിൽക്കില്ല

സിപിഐയും തിരിയുന്നു; ലോകായുക്ത ഭേദഗതിയെ എതിർക്കും; കെ റെയിലിൽ ജനങ്ങൾക്കെതിരെ നിൽക്കില്ല

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയിൽ എന്നീ വിഷയങ്ങളിൽ സിപിഎം നിലപാടിനെതിരെ സിപിഐ. ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി. ലോകായുക്താ ഭേദഗതിയെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist