Tag: K SUDHAKARAN

‘സിപിഎം വ്യാപക കളളവോട്ട് നടത്തി’; തളിപ്പറമ്പില്‍ റീ പോളിംഗ് വേണമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. തളിപ്പറമ്പില്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് ...

‘കണ്ണൂരിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ 95 ശതമാനവും ഇടത് യൂണിയൻ പ്രവർത്തകർ‘; വ്യാപകമായി കള്ളവോട്ടിന് ശ്രമമെന്ന് കെ സുധാകരൻ

കണ്ണൂർ: കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ശ്രമിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സി.​പി.​എം ശ​ക്തികേ​ന്ദ്ര​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​ത്​ കൂ​ടു​ത​ലും സ്​​ത്രീ​ക​ളെ​യാ​ണെ​ന്നും അ​വ​രെ ഭ​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ...

‘രണ്ട് മുന്നണികള്‍ക്ക് ബദലായി ബി.ജെ.പി വളരുന്നത് തള്ളിക്കളയാനാവില്ല, ബി.ജെ.പിയെ വളരാന്‍ അനുവദിച്ചാല്‍ നിലവിലെ കേരള രാഷ്ട്രീയം കലങ്ങിമറിയും’; കെ.സുധാകരന്‍

തിരുവനന്തപുരം: സംഘടനാ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് നില നില്‍പ്പില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പില്‍ ...

ധ​ര്‍​മ​ടത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: ധ​ര്‍​മ​ട​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ എം​പി. സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച വി​മൂ​ഖ​ത കെ​പി​സി​സി നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ലാ നേ​താ​ക്ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ പി​ന്‍​മാ​റ്റം. ക​ണ്ണൂ​രി​ലെ ...

‘കെ.സുധാകരന്‍ കോണ്‍ഗ്രസ്​ വിടാന്‍ ആലോചിക്കുന്നു’; പി.സി.ചാക്കോ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം പി യുമായ കെ സുധാകരന്‍ കോണ്‍ഗ്രസ്​ വിടാന്‍ ആലോചിക്കുന്നതായി പി.സി ചാക്കോ. കെ.സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും കോണ്‍ഗ്രസ്​ നേതൃത്വത്തിലുള്ള അതൃപ്​തി ...

‘കെപിസിസി ഓഫീസ് ബാര്‍ബര്‍ ഷോപ്പായി’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്ക‍ള്‍ക്കെതിരെ പൊട്ടിത്തെറിച്ച്‌ കെ സുധാകരന്‍

‌സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെയ്പ്പായെന്ന് അന്തിമപട്ടിക പുറത്തുവരും മുന്നെ കെ സുധാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ നിലപാട് ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ് പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരന്‍. ...

‘ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍ കോരേട്ടന്‍ പിണറായി അങ്ങാടിയില്‍ കളളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നു ”- കെ സുധാകരന്‍

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. '' ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് ...

‘പത്താം ക്ലാസ് പോലും പാസാകാത്ത അഭിസാരിക’; കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോൺ​ഗ്രസ് നേതാവ് കെ സുധാകരന്‍

കാസര്‍​ഗോഡ്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയെ ഉപയോഗിച്ചുകൊണ്ട് ...

‘കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ കനകനോ ശുംഭനോ അതോ ശുനകനോ‘; വിജയരാഘവനെതിരെ സുധാകരൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. പാണക്കാട് ഇനിയും പോകുമെന്നും നേതാക്കളെ കാണുമെന്നും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുമെന്നും ...

‘പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുത്’; കെ.സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഷാഫി പറമ്പില്‍

കെ.സുധാകരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ഷാഫി ...

‘കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണം’; ആവശ്യവുമായി ഇന്ദിരാഭവന് മുന്നിലടക്കം ഫ്ലക്സുകൾ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സുകള്‍. യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്‌, കെഎസ്‍യു സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ...

‘നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നത്’; പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വിയേറ്റു വാങ്ങിയതോടെ രൂക്ഷ വിമര്‍ശനവുമായി മുതിർന്ന നേതാവ് കെ സുധാകരൻ രം​ഗത്ത്. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണെന്നും ...

കെ.സുധാകരന്‍ എം.പിക്ക് കൊവിഡ്

കണ്ണൂര്‍: കെ.സുധാകരന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ...

ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മ​രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ഓ​രോ കോ​ൺ​ഗ്ര​സു​കാ​ര​നും ത​യാർ; അ​വ​സാ​ന​ത്തെ തു​ള്ളി ര​ക്തം വ​രെ ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ടുമെ​ന്ന് കെ.​ സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മ​രി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ ഓ​രോ കോ​ൺ​ഗ്ര​സു​കാ​ര​നും ത​യാ​റാ​ണെ​ന്ന് കെ.​ സു​ധാ​ക​ര​ൻ എം​പി. രാ​ജ്യ​ത്തി​ന്‍റെ അ​സ്ഥി​ത്വം ത​ക​രാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പോ​രാ​ട്ടം രാ​ജ്യ​ത്ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​സാ​ന​ത്തെ ...

‘ഇതൊരു ഷോക് ട്രീറ്റ്മെന്റ്’; ചോദിച്ചു വാങ്ങിയ തോൽവിയെന്ന് കെ സുധാകരൻ

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ തോൽവിയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന നേതാവ് കെ സുധാകരൻ എംപി. നേതാക്കൾ ചോദിച്ചുവാങ്ങിയ തോൽവിയാണിതെന്ന് അദ്ദേഹം പറഞ്ഞു. തോൽവി ...

വിഎസിനെതിരെ അധിക്ഷേപം : കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച കെ സുധാകരന്‍ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. നടപടി ആവശ്യപ്പെട്ട് കോഴിക്കോട്ടെ പൊതു പ്രവര്‍ത്തകനായ രമില്‍ ചേലമ്പ്രയാണ് ഡിജിപിക്ക് ...

രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത് , തെരഞ്ഞെടുപ്പ് കമ്മീഷന് കെ സുധാകരന്റെ കത്ത്

കണ്ണൂരില്‍ റിപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ്‌വ് ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ...

‘ആണത്തതോടെ കള്ളവോട്ടില്ലാതെ മത്സരിക്കാന്‍ സിപിഎം തയ്യാറായാല്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകളില്‍ ജയിക്കില്ല ‘ : കെ സുധാകരന്‍

കണ്ണൂര്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ നിയമയുദ്ധം നടത്തുമെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. അന്നും ഇന്നും കള്ളവോട്ട് കണ്ണൂരിലെ ...

‘ കള്ളവോട്ട് നടന്നു , വീഡിയോ ദൃശ്യങ്ങള്‍ അടക്കം തെളിവുകളുണ്ട് ‘ സിപിഎമ്മിനെതിരെ കെ.സുധാകരന്‍

കണ്ണൂരില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉന്നയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. കള്ളവോട്ട് നടന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം കള്ളവോട്ട് ...

ശ്രീമതിയ്ക്കെതിരെ വിവാദ വീഡിയോ ; കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂർ ; എൽഡിഎഫ‌് സ്ഥാനാർഥി പി.കെ.ശ്രീമതിയെ അവഹേളിക്കുന്ന വീഡിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു . പി.കെ.ശ്രീമതിയുടെ ചീഫ‌് ഏജന്റായ ...

Page 2 of 5 1 2 3 5

Latest News