പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഇന്ന് ഹാജരാകാൻ നിർദ്ദേശം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ എത്താനാണ് അറിയിച്ചിരിക്കുന്നത്. ...