പരാതിക്കാരനും പി. പി. ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കൾ; നടന്നത് ഗൂഢാലോചന – കെ സുരേന്ദ്രൻ
കണ്ണൂർ: കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് എ ഡി എം ആത്മഹത്യ ചെയ്ത കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ. ...





















