ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം ; മുഖ്യമന്ത്രിയും സിപിഎമ്മും ക്രിമിനലുകളെ സംരക്ഷിക്കുന്നു ; തോറ്റ് തരിപ്പണമായിട്ടും പഠിച്ചില്ല ; കെ സുരേന്ദ്രൻ
തിരുവനന്തപുരം : ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം വ്യാപിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പാർട്ടി തോറ്റ് ...