സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരും; ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്ന് കെ സുരേന്ദ്രൻ. പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...



















