Kangana Ranaut

വനിതാ സംവരണ ബില്ലിന് പിന്തുണ ; പാർലമെന്റ് സന്ദർശിച്ച് വനിതാതാരങ്ങൾ

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് പിന്തുണയറിച്ച് വനിതാതാരങ്ങൾ പാർലമെന്റിൽ എത്തി. കേന്ദ്ര വിവരസാങ്കേതിക, യുവജനകാര്യ, കായിക മന്ത്രിയായ അനുരാഗ് താക്കൂർ താരങ്ങൾക്ക് മധുരം നൽകിക്കൊണ്ട് സന്തോഷം ...

കങ്കണ സുന്ദരി,പക്ഷേ വിവരമില്ല; രണ്ടടി കൊടുക്കും; പാകിസ്താനെ കുറിച്ച് മോശമായി സംസാരിക്കുന്നത് അറിവില്ലാതെ; രൂക്ഷ വിമർശനവുമായി നടി നൗഷീൻ ഷാ

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ രൂക്ഷ വിമർശനവുമായി പാകിസ്താനിലെ നടി നൗഷീൻ ഷാ. പാകിസ്താനെ കുറിച്ച് നടി സംസാരിക്കുന്നത് രാജ്യത്തെ കുറിച്ച് ഒന്നും അറിയാതെയാണെന്നും ...

കീരവാണിയുടെ സംഗീതത്തിൽ ‘സ്വാഗതാഞ്‌ജലി’യുമായി മനം കവർന്ന് കങ്കണ റനൗട്ട് ; ചന്ദ്രമുഖി 2 ലെ ആദ്യഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൈറൽ

18 വർഷങ്ങൾക്കു മുമ്പ് തെന്നിന്ത്യൻ ബോക്സ് ഓഫീസുകളിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 ലെ ആദ്യ ഗാനം പുറത്തിറങ്ങി. നായിക കങ്കണ റനൗട്ടിന്റെ ...

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

മുംബൈ: ബോളിവുഡിൽ നിന്നും നടിമാർക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമർശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയിൽ അഭിനയിച്ചിട്ടും പുരുഷ താരങ്ങളുടെ അത്രയും ...

രാജ്യദ്രോഹികൾക്കും തുക്കഡേ ഗ്യാങ്ങിനുമെതിരെ നിലകൊണ്ടതിന്‌ നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെ; ഒഴിവാക്കപ്പെട്ടത് 25 ഓളം ബ്രാൻഡുകളിൽ നിന്ന്; കങ്കണ

മുംബൈ: രാജ്യദ്രോഹികൾക്കെതിരെ തുറന്നു സംസാരിക്കുന്നതുകൊണ്ട് തനിക്ക് നഷ്ടമായത് 30 മുതൽ 40 കോടി രൂപ വരെയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഇരുപത്തിയഞ്ചോളം ബ്രാൻഡുകളുടെ പരസ്യങ്ങൾ തനിക്ക് ...

ഐഎസ് ഒരു ഭീകര സംഘടനയല്ലെന്ന് കരുതുന്നവരെല്ലാം തീവ്രവാദികൾ; വ്യക്തിപരമായ ആക്രമണമാണെന്ന് കരുതുന്നുവെങ്കിൽ…; കങ്കണ റണാവത്ത്

മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ദ കേരള സ്‌റ്റോറി ഐഎസിനെ മോശമായി ചിത്രീകരിക്കുക മാത്രമാണ് ...

‘വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നു‘: കങ്കണ റണാവത്ത്

മുംബൈ: വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നുവെന്ന് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റണാവത്ത്. ഇരുവരുടെയും ഉജ്ജൈൻ സന്ദർശനം മദ്ധ്യപ്രദേശിലെ ...

ട്വിറ്ററിലേക്ക് തിരിച്ചെത്തി; സന്തോഷത്തോടൊപ്പം ഒരു സർപ്രൈസും പങ്കുവെച്ച് കങ്കണ റണാവത്ത്; വീഡിയോ കാണാം

ന്യൂഡൽഹി : ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടെടുത്തു. നിയമലംഘനം ആരോപിച്ച് സസ്‌പെന്റ് ചെയ്ത അക്കൗണ്ടാണ് താരം വീണ്ടെടുത്തത്. കങ്കണ തന്നെയാണ് ഇക്കാര്യം ...

കങ്കണ റണാവത്തിന് പത്മശ്രീ പുരസ്കാരം

ഡൽഹി : പത്മ പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിങ്കളാഴ്ചയായിരുന്നു രാഷ്ട്രപതി ഭവനില്‍ ചടങ്ങുകൾ നടന്നത്. രാഷ്ട്രപതി ഭവനില്‍ ...

‘കാറിൽ പോകരുത്, ഓഫീസിലേക്ക് നടന്ന് പോകണം‘; പടക്കം പൊട്ടിക്കരുതെന്ന് പറയുന്ന ‘സീസണൽ‘ പരിസ്ഥിതി പ്രവർത്തകർക്കെതിരെ കങ്കണ

മുംബൈ: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറയുന്ന ‘സീസണൽ‘ പരിസ്ഥിതി പ്രവർത്തകരെ പരിഹസിച്ച് നടി കങ്കണ റണാവത്ത്. ദീപാവലിക്ക് പടക്കം നിരോധിക്കേണ്ടതില്ലെന്ന സദ്ഗുരു ജഗ്ഗി വാസുദേവിന്റെ വീഡിയോയും കങ്കണ ...

‘ഷേർഷ‘ ക്യാപ്ടൻ വിക്രം ബത്രയ്ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലി‘; അണിയറ പ്രവർത്തകരെ പ്രശംസിച്ച് കങ്കണ

മുംബൈ: 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച പരം വീർ ചക്ര വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ‘ഷേർഷ‘ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ ...

മമതയെ വിമർശിച്ചതിന്റെ പേരിൽ അക്കൗണ്ട് പൂട്ടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ട്വിറ്ററിന്റെ കടന്നു കയറ്റത്തിന് പുല്ലുവില നൽകുന്നുവെന്ന് കങ്കണ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിന് അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിക്കെതിര ബോളിവുഡ് താരം കങ്കണ റണാവത്ത്. അമേരിക്കൻ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ നടപടി ...

‘കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ വർദ്ധനവ് കാരണം‘; ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമെന്ന് കങ്കണ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകാൻ കാരണം ജനസംഖ്യാ വർദ്ധനവെന്ന് ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജനസംഖ്യാ ...

കങ്കണയ്ക്കെതിരെ കച്ചമുറുക്കി മധ്യപ്രദേശിലെ കോൺഗ്രസും: സംരക്ഷണം ഒരുക്കി കേന്ദ്രം

ന്യൂഡൽഹി: നടി കങ്കണയ്ക്കെതിരെ മഹാരാഷ്ട്രയിലെ ശിവസേനയ്ക്ക് പിന്നാലെ തുറന്ന പോരുമായി മധ്യപ്രദേശിലെ കോൺഗ്രസും. കര്‍ഷകര്‍ക്കെതിരെ കങ്കണ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചാണ് കങ്കണ റണാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് ...

‘അവിടിരിയെടീ വിഡ്ഢീ..‘; ട്രാക്ടർ കലാപത്തെ പിന്തുണച്ച റിഹാനക്കെതിരെ കങ്കണ

ട്രാക്ടർ കലാപത്തെ പിന്തുണച്ച ഗായിക റിഹാനക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. കർഷക സമരവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന സമരക്കാർക്ക് ...

അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്ര സിനിമക്ക് ശേഷം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം തിരശ്ശിലയിലെത്തിക്കാന്‍ കങ്കണ റണാവത്ത്. സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി ...

“സ്‌നേഹമില്ലായ്മയ്ക്കും ബഹുമാനമില്ലായ്മയ്ക്കും പരിഹാരമായി പണം നല്‍കിയാല്‍ മതിയോ ” തരൂരിനും കമലിനും താക്കീതുമായി കങ്കണ, കിളിപോയ തരൂരിന്റെ പ്രതികരണം ഇങ്ങനെ

തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം (എം.എന്‍.എം.) അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെയും പിന്തുണച്ച തരൂരിനെയും വിമര്‍ശിച്ച കങ്കണയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ ...

കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു മാറ്റിയത് പ്രതികാര നടപടി : മുംബൈ കോർപറേഷൻ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചു മാറ്റിയ ബിഎംസിയുടെ (ബൃഹൺ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ) നടപടി നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. അതിനാൽ, കങ്കണയ്ക്ക് ...

“ട്വിറ്റർ വെച്ചുപുലർത്തുന്നത് ഹിന്ദുഫോബിയയും ദേശവിരുദ്ധതയും” : മൈക്രോ ബ്ലോഗിങ് സൈറ്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കങ്കണ

ന്യൂഡൽഹി: ഇന്ത്യയിൽ ട്വിറ്ററിനു നിരോധനം ഏർപ്പെടുത്തണമെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ട്വിറ്റർ ഹിന്ദുഫോബിയയും ദേശ വിരുദ്ധതയുമാണ് വെച്ചു പുലർത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ട്വിറ്ററിൽ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist