kannur

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി പോലീസ്; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി പോലീസ്; കാസർകോട് സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികനിൽ നിന്നായി സ്വർണം പിടികൂടി. കാസർകോട് ബന്ദടുക്ക സ്വദേശി അഹമ്മദ് കബീറിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ...

അങ്കണവാടിയിൽ രാജവെമ്പാല; പിടികൂടി വനംവകുപ്പ്

അങ്കണവാടിയിൽ രാജവെമ്പാല; പിടികൂടി വനംവകുപ്പ്

കണ്ണൂർ: കൊട്ടിയൂരിൽ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ കണ്ടെത്തി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിൽ ആയിരുന്നു പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...

കണ്ണൂരിൽ ബ്ലാക്ക്മാൻ ഭീതി; മുഖംമൂടിയിട്ട കറുത്ത മനുഷ്യൻ വാതിലിൽ തട്ടി ഓടിമറയും; തിരച്ചിൽ ശക്തമാക്കി നാട്ടുകാരും പോലീസും

കണ്ണൂരിൽ ബ്ലാക്ക്മാൻ ഭീതി; മുഖംമൂടിയിട്ട കറുത്ത മനുഷ്യൻ വാതിലിൽ തട്ടി ഓടിമറയും; തിരച്ചിൽ ശക്തമാക്കി നാട്ടുകാരും പോലീസും

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ബ്ലാക്ക്മാൻ ഭീതി പടരുന്നു. ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്. രാത്രി നേരത്ത് വീടുകളിലെത്തി വാതിലില് കൊട്ടിയതിന് ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കണ്ണൂർ : വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഉത്തിയൂർ സ്വദേശി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ...

അടുക്കളയിൽ നിന്ന് ജിമ്മിലേക്ക്; സ്ത്രീകൾക്കായി ജിം തുടങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്

അടുക്കളയിൽ നിന്ന് ജിമ്മിലേക്ക്; സ്ത്രീകൾക്കായി ജിം തുടങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്

കണ്ണൂർ: ജിമ്മെന്നത് ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന പഴയ കാഴ്ചപ്പാടിനെ മാറ്റിക്കുറിച്ച് കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പദ്ധതിയാണ് ചെങ്ങളായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും ...

വീടിന് മുകളിലേക്ക് ചാഞ്ഞ കമുക് മുറിയ്ക്കുന്നതിനിടെ ദേഹത്ത് വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

വീടിന് മുകളിലേക്ക് ചാഞ്ഞ കമുക് മുറിയ്ക്കുന്നതിനിടെ ദേഹത്ത് വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കണ്ണൂർ: പരിയാരത്ത് കമുക് വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. പാണപ്പുഴ സ്വദേശിയായ അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഓടെയായിരുന്നു സംഭവം. ...

അശ്ലീല പദപ്രയോഗം; യൂട്യൂബർ തൊപ്പിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; നമ്പർ പ്രചരിപ്പിച്ചു; ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ തൊപ്പി നിഹാദിനെതിരെ കേസ്

കണ്ണൂർ: മൊബൈലിൽ വിളിച്ച് ശ്രീകണ്ഠപുരം സ്വദേശിയെ അശ്ലീലം പറയുകയും ഇതിന്റെ വീഡിയോ യുട്യൂബിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസ് എടുത്ത് ...

പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കണ്ണൂരിൽ

പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം കണ്ണൂരിൽ

കണ്ണൂർ: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പന്ന്യന്നൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ...

ബംഗാളിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ കോൺഗ്രസ്; ശക്തമായ പ്രതിഷേധവുമായി ബിജെപി

കണ്ണൂർ നഗരത്തിൽ പത്തോളം കടകളിൽ മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: നഗരത്തിലെ കടകളിൽ ഒരേ സമയം മോഷണം. പത്ത് കടകളിലാണ് ഒരേ സമയം മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഹാജി റോഡ്, കാംബസാർ ...

ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

ശക്തമായ മഴയും കടൽ ക്ഷോഭവും; കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്

കണ്ണൂർ: ജില്ലയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. ശക്തമായ മഴയും കടൽക്ഷോഭവും കണക്കിലെടുത്താണ് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ ഇറങ്ങരുത് ...

വീഡിയോകളിലൂടെ അശ്ലീല പരാമർശം; തൊപ്പി മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്

വീഡിയോകളിലൂടെ അശ്ലീല പരാമർശം; തൊപ്പി മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്

കണ്ണൂർ: വീഡിയോകളിലൂടെ നിരന്തരം അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പോലീസാണ് ഇയാൾക്കെതിരെ കേസ് ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

കണ്ണൂരിൽ ദിവ്യാംഗനായ കുട്ടിയെ തെരുവ് നായ കടിച്ചുകൊന്ന സംഭവം; ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി/ കണ്ണൂർ: തെരുവ് നായയുടെ കടിയേറ്റ് കണ്ണൂരിൽ ദിവ്യാംഗനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം ദൗർഭാഗ്യകരമെന്ന് ...

പിണറായി വിജയന് കളിമൺ പ്രതിമ ഒരുങ്ങുന്നു; നിർമ്മാണം കണ്ണൂരിൽ സർക്കാർ നിർദ്ദേശ പ്രകാരം ?

പിണറായി വിജയന് കളിമൺ പ്രതിമ ഒരുങ്ങുന്നു; നിർമ്മാണം കണ്ണൂരിൽ സർക്കാർ നിർദ്ദേശ പ്രകാരം ?

കണ്ണൂർ;  മുഖ്യമന്ത്രി പിണറായി വിജയൻറെ കളിമൺ ശിൽപ്പം ഒരുങ്ങുന്നു. പ്രശസ്ത കലാകാരനും ശിൽപ്പിയുമായ ജോജു പുന്നാടാണ് ശിൽപ്പം നിർമ്മിക്കുന്നത്.  സർക്കാരിൻറെ വികസന നേട്ടങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള പരിപാടിക്ക് ...

കമ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയ്ക്കായി വല വിരിച്ച് സുരക്ഷാ സേന; ഝാർഖണ്ഡിൽ സിആർപിഎഫിന്റെ പരിശോധന തുടരുന്നു

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരർ തോക്കേന്തി മാർച്ച് നടത്തിയതായി നാട്ടുകാർ; ലഘുലേഖയും വിതരണം ചെയ്തു

കണ്ണൂർ: അയ്യൻകുന്ന് എടപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകരർ മാർച്ച് നടത്തിയതായി പ്രദേശവാസികൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം എന്നാണ് സൂചന. തോക്കേന്തിയായിരുന്നു മാർച്ച്. അഞ്ച് കമ്യൂണിസ്റ്റ് ...

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിയായ ജാൻവി എന്ന കുട്ടിക്കാണ് കടിയേറ്റത്. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസം ...

കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

കണ്ണൂർ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലായിരുന്നു സംഭവം. ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; കണ്ണൂരിൽ 13 കാരന് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; കണ്ണൂരിൽ 13 കാരന് ദാരുണാന്ത്യം

കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് 13കാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്‌റിയയുടെയും തൻസീറിന്റെയും മകൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ...

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കണ്ണൂർ: സംസ്ഥാനത്തേക്ക് തോക്ക് കടത്താൻ ശ്രമിച്ച കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കർണാടക പോലീസ്. ജീവപര്യന്തം ശിക്ഷ ലഭിച്ച് തടവിൽ കഴിയുന്ന ...

കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ; ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ; ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: മട്ടന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ. ആക്രമണത്തിൽ നിന്നും കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നീർവേലിയിലായിരുന്നു സംഭവം. മൂന്നര വയസ്സുകാരി ആയിശയാണ് തെരുവ് ...

Page 5 of 19 1 4 5 6 19

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist