പെട്രോളടിച്ചതിന് പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല ; കണ്ണൂരിൽ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് പോലീസുകാരൻ
കണ്ണൂർ : കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ. കാർ ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറി കാറിന്റെ ബോണറ്റിൽ കയറിയ പമ്പ് ജീവനക്കാരനെയും ...