പാനൂർ ബോംബ് സ്‌ഫോടനം ; ബോംബ് വന്ന വഴി ,നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന് ? കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടി എന്ന സ്ഥലത്ത് നിന്നാണെന്ന് ...


























