മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 682 കോടി ; എസ്ഡിആർഎഫ് ഫണ്ട് മുഴുവൻ വയനാടിനായി ചിലവഴിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
എറണാകുളം : സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ മുഴുവൻ തുകയും വയനാടിനു വേണ്ടി ചിലവഴിക്കാൻ കഴിയില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി രൂപയാണ് ...























