kerala

പൊന്നിൽ തൊട്ടാൽ  പൊള്ളും; സ്വർണ വില സർവ്വകാല റെക്കോഡിൽ

പൊന്നിൽ തൊട്ടാൽ പൊള്ളും; സ്വർണ വില സർവ്വകാല റെക്കോഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. പവൻ വില സർവ്വകാല റെക്കോഡിലെത്തി. 42,160 രൂപയാണ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5,270 ...

ഒളിച്ചോടി 13 കാരിയെ വിവാഹം കഴിച്ചു; 21 കാരന്‍ പോക്സോ കേസിൽ അറസ്റ്റില്‍

തിരുവനന്തപുരത്ത് ശൈശവ വിവാഹം; പീഡിപ്പിച്ചയാൾക്ക് തന്നെ 16 വയസ്സുകാരിയെ വിവാഹം ചെയ്ത് കൊടുത്തു; വരനും പിതാവും ഉസ്താദും അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനകേസ് പ്രതിക്ക് വിവാഹം ചെയ്ത് കൊടുത്തു. സംഭവത്തിൽ വരനും പെൺകുട്ടിയുടെ പിതാവും വിവാഹം നടത്തിയ പുരോഹിതനും അറസ്റ്റിലായി. പനവൂർ സ്വദേശിയായ അൽ ...

സച്ചിൻ ബേബിക്ക് വീണ്ടും സെഞ്ച്വറി; രഞ്ജിയിൽ കർണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ

സച്ചിൻ ബേബിക്ക് വീണ്ടും സെഞ്ച്വറി; രഞ്ജിയിൽ കർണാടകക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. മികച്ച ഫോമിലുള്ള സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസ് നേടി. ...

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

മോഷണം വ്യാപകം; തീവണ്ടികളിലെ എസി കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കോഴിക്കോട്: തീവണ്ടികളിലെ എസി കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. കോച്ചുകളിൽ മോഷണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ...

പിടിവിട്ട് സ്വർണവില; പവന് 240 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് തുടരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5,200 ...

8 വിക്കറ്റുമായി ജലജ് സക്സേന; സർവീസസിനെതിരെ കേരളത്തിന് കൂറ്റൻ ജയം

8 വിക്കറ്റുമായി ജലജ് സക്സേന; സർവീസസിനെതിരെ കേരളത്തിന് കൂറ്റൻ ജയം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ കേരളത്തിന് തകർപ്പൻ ജയം. 204 റൺസിനാണ് കേരളത്തിന്റെ വിജയം. അവസാന ഇന്നിംഗ്സിൽ സർവീസസിന്റെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജലജ് സക്സേനയും ...

ആയുധപ്പുരകളായി സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ലാബുകളിൽ നിർമ്മിക്കുന്നത് വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ; ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറി ഇന്റലിജൻസ്

ആയുധപ്പുരകളായി സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ലാബുകളിൽ നിർമ്മിക്കുന്നത് വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങൾ; ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് കൈമാറി ഇന്റലിജൻസ്

തിരുവനന്തപുരം; ആയുധപ്പുരകളായി സംസ്ഥാനത്തെ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാന ഇന്റലിജൻസ് ആണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ തോതിൽ ആയുധങ്ങൾ നിർമ്മിക്കുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. ...

തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക്; ആര്യങ്കാവിൽ 15,300 ലിറ്റർ പാൽ പിടിച്ചെടുത്തു

തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക്; ആര്യങ്കാവിൽ 15,300 ലിറ്റർ പാൽ പിടിച്ചെടുത്തു

കൊല്ലം : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മായം കലർന്ന പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ നിന്നാണ് 15,300 ലിറ്റർ ...

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

മൂന്നാർ: മൂന്നാറിൽ അതിശൈത്യം. മൂന്നാറിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ തണുപ്പ് അനുഭവപ്പെടുന്നത്. പല ഉത്തരേന്ത്യൻ ...

സച്ചിൻ ബേബിയുടെ സെഞ്ച്വറി കരുത്തിൽ കരകയറി കേരളം; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്

സച്ചിൻ ബേബിയുടെ സെഞ്ച്വറി കരുത്തിൽ കരകയറി കേരളം; ഒന്നാം ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ഒന്നാം ഇന്നിംഗ്സിൽ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ദിനം കളി ...

കോഴിക്കോടിന് കലാകിരീടം; നേട്ടം ഇരുപതാം തവണ; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

കോഴിക്കോടിന് കലാകിരീടം; നേട്ടം ഇരുപതാം തവണ; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. 945 പോയിന്റോടെയാണ് ആതിഥേയരായ കോഴിക്കോട് കലാകിരീടം സ്വന്തമാക്കിയത്. ഇരുപതാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് നേടുന്നത്. ...

സ്വാഗതം 2023; ലോകരാജ്യങ്ങൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് ഭാരതം

സ്വാഗതം 2023; ലോകരാജ്യങ്ങൾക്കൊപ്പം പുതുവർഷത്തെ വരവേറ്റ് ഭാരതം

ന്യൂഡൽഹി: പുതുവർഷത്തെ വരവേറ്റ് ഭാരതം. പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉൾപ്പെടെ വലിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരുന്നത്. കരിമരുന്ന് പ്രയോഗവും മ്യൂസിക് ഷോയും ലൈറ്റ് ആൻഡ് ...

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന 56 ഇടങ്ങളിൽ; എൻഐഎ തേടിയെത്തിയത് സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെ

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; പരിശോധന 56 ഇടങ്ങളിൽ; എൻഐഎ തേടിയെത്തിയത് സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെ

കൊച്ചി: സംസ്ഥാനത്ത് നിരോധിത മതഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്. സംഘടനയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നവരെയും ഒത്താശ ചെയ്തവരെയും ലക്ഷ്യമിട്ടാണ് റെയ്ഡ്. കേരള പോലീസിന്റെ ...

സന്തോഷ് ട്രോഫി; രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം; വിജയം മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക്

സന്തോഷ് ട്രോഫി; രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം; വിജയം മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം പരാജയപ്പെടുത്തിയത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം ...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍; കോടതിയോട് കൂടുതല്‍ സമയം ചോദിച്ച് പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍; കോടതിയോട് കൂടുതല്‍ സമയം ചോദിച്ച് പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് പുതിയ റിപ്പോര്‍ട്ട് അല്ലെന്നും ...

മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്ദി പറഞ്ഞ് നെയ്മര്‍; നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്ന ആരാധകന്റെ ചിത്രം പങ്കുവെച്ച് താരം

മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്ദി പറഞ്ഞ് നെയ്മര്‍; നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്ന ആരാധകന്റെ ചിത്രം പങ്കുവെച്ച് താരം

കേരളക്കരയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നന്ദി അറിയിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. നെയ്മര്‍ ജൂനിയര്‍സൈറ്റ്ഒഫിഷ്യല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന്റെ ...

സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു; ഗ്രാമിന് ഇന്നത്തെ വില 4930 രൂപ

സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു; ഗ്രാമിന് ഇന്നത്തെ വില 4930 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ്. ഈ മാസം ഇതാദ്യമായാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. പവന് 240 രൂപയോളം കുറഞ്ഞ് 39440 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ ...

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞ് വീണ് അപകടം. രണ്ട് കുട്ടികൾക്കും പരിശീലകനും അപകടത്തിൽ പരിക്കേറ്റു.കുട്ടികൾ ഇരുന്ന ഗ്യാലറിയിലേക്കാണ് മരച്ചില്ല ...

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട, അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ രാജ്യദ്രോഹിയുടെ നിലപാടുണ്ടെന്ന് പറയാനാവുന്നതെങ്ങനെ? പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി എന്നതിൽ എന്താണ് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ പേരില്‍ തന്നെ ...

എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; അതിന്റെ പേരിൽ ഫണ്ട് തട്ടാനുളള പരിപാടിയാണോയെന്ന് സോഷ്യൽ മീഡിയ

എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ; അതിന്റെ പേരിൽ ഫണ്ട് തട്ടാനുളള പരിപാടിയാണോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെ സിപിഎം ആണ് മന്ത്രിയുടെ ...

Page 18 of 65 1 17 18 19 65

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist