ഡോക്ടർ വന്ദന ദാസ് കൊലപാതകം : പൊലീസിന് ഗുരുതര വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
പൂയപ്പള്ളി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കൊല്ലം റൂറൽ എസ് പി ...
പൂയപ്പള്ളി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. കൊല്ലം റൂറൽ എസ് പി ...
തിരുവനന്തപുരം : ആയുഷ് മിഷനു കീഴിലുള്ള നിയമനങ്ങൾ സർക്കാർ സ്ഥിരപ്പെടുത്തുന്നില്ല. സ്വന്തക്കാരെ തിരുകി കയറ്റിയുള്ള നിയമങ്ങളാണിപ്പോൾ നടക്കുന്നത്. അപേക്ഷകർ ഇരുപതിൽ താഴെ ആണെങ്കിൽ പരീക്ഷ നടത്താതെ അഭിമുഖം ...
കൊച്ചി : എതിർക്കുന്നവരെ അധിക്ഷേപിച്ച് അവരുടെ മനോവീര്യം തകർക്കുക എന്നത് സി പി എം ശൈലിയാണെന്ന് മാത്യു കുഴൽ നാടൻ എം എൽ എ. കെഎംഎൻപി ലോ ...
ആറ്റിങ്ങൽ : വീട്ടമ്മമാരെ അംഗങ്ങളാക്കി ട്രസ്റ്റ് രൂപീകരിച്ച് വായ്പാ തട്ടിപ്പ് നടന്നതായി പരാതി. പരാതിയെ തുടർന്ന് നഗരൂർ പോലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിനിരയായ സ്ത്രീകളുടെ മൊഴി തുടങ്ങിയതായി ...
തിരുവല്ല : സി പി എം ഭരണം നടത്തുന്ന കുറ്റൂർ സർവീസ് സഹകരണ ബാങ്കിലും വൻ അഴിമതി നടന്നെന്ന് റിപ്പോർട്ട്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാപക ...
എറണാകുളം : പോക്സോ കേസിലെ ഇരയെ പ്രതി വിവാഹം ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി കേസ് റദ്ദാക്കി. വിവാഹിതരായതിനാൽ പ്രോസിക്യൂഷൻ തുടരുന്നതിൽ പ്രയോജനമില്ലെന്ന വിലയിരുത്തലിലാണ് കേസ് റദ്ദാക്കിയത്. തനിക്കെതിരെയുള്ള ...
തിരുവനന്തപുരം : കേരളത്തിൽ ന്യൂനപക്ഷ പ്രീണമാണിപ്പോൾ നടക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്ന് എഴുതിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓർമ്മശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്‌മി കഴിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് ...
തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയല്‍ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടില്‍ നാരായണനെയാണു തളിപ്പറമ്പ് പോക്സോ ...
തിരുവനന്തപുരം : എൽ ഡി എഫ് സർക്കാർ കേരളത്തിൽ കെ റെയിൽ കൊണ്ടുവന്നതുകൊണ്ടാണ് കേന്ദ്രസർക്കാർ വന്ദേ ഭാരത് കൊണ്ടുവന്നതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ...
മണ്ണുത്തി :കാർഷിക സർവകലാശാലയിൽ സി പി ഐ ഉന്നത നേതാവിന്റെ ബന്ധുവിന് പിരിച്ചുവിട്ട തസ്തികയിൽ പുനർനിയമനം. സർവകലാശാല ആസ്ഥാനത്തുനിന്നും പിരിച്ചുവിട്ട ജീവനക്കാരിയെയാണ് നാലു വർഷങ്ങൾക്കു ശേഷം ചട്ടങ്ങൾ ...
കോഴിക്കോട് : കഴിഞ്ഞ നാലു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശ്വാസകരമായ വിവരങ്ങളാണ് ഉള്ളതെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് ...
കണ്ണൂർ; കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാർക്ക് കൈമാറിയ ട്രെയിൻ ഉച്ചയ്ക്ക് 2.40 ഓടെയാണ് ചെന്നൈ സെൻട്രലിൽ നിന്ന് ...
തൃശൂർ : നോട്ട് നിരോധന സമയത്ത് ഇടപാടുകൾ നടത്തിയ 45 സഹകരണ ബാങ്കുകൾ ഇ ഡി യുടെ നിരീക്ഷണത്തിൽ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഏകീകൃത സോഫ്റ്റ് വെയർ ...
കോഴിക്കോട് : നിപ്പ സാമ്പിളുകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്നെത്തിയ മൊബൈൽ ലാബിൽ പരിശോധനകൾ ഇതുവരെ തുടങ്ങിയിട്ടില്ല. പരിശോധിക്കുന്നതിന് വേണ്ടിയുള്ള സാമ്പിൾ ...
കാസർകോഡ് : ഗണേശ ചതുർത്ഥി പ്രമാണിച്ച് കാസർകോഡ് ജില്ലയിൽ നാളെ പൊതു അവധി. കേരളത്തിൽ കാസർകോഡ് ജില്ലയിൽ മാത്രമാണ് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ...
പാലക്കാട് : ചാലിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ക്ക് ജീവപര്യന്തം ശിക്ഷ. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ്ഗ കോടതിയാണ് ചാലിശ്ശേരി സ്വദേശികളായ ഇസ്മയില്‍, ...
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ ...
ആലപ്പുഴ :ഓൺലൈൻ വഴി മയക്കുമരുന്ന് കടത്തുന്ന സംഘം ആലപ്പുഴയിൽ പോലീസ് പിടിയിലായി. കൊല്ലം സ്വദേശികളായ അമീർഷാ, ശിവൻ എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈൻ വഴിയാണ് ഇവർ മയക്കുമരുന്ന് ...
കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ്പ പരിശോധനയില്‍ 11 സാമ്പിളുകള്‍ കൂടി ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ പരിശോധിച്ച 94 ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies