KN Balagopal

ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം; ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം; കേന്ദ്രം പണം തരുന്നില്ലെന്ന ആരോപണം എണ്ണി എണ്ണി പൊളിച്ച് നിർമല സീതാരാമൻ

തിരുവനന്തപുരം: ദൃശ്യമാദ്ധ്യമങ്ങൾ ക്യാമറ ഓൺ ചെയ്യണം. ഞാൻ പറയുന്നതെല്ലാം റെക്കോഡ് ചെയ്യണം. കേന്ദ്രസർക്കാർ ഒന്നും തരുന്നില്ലെന്ന പിണറായി സർക്കാരിന്റെ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ പൊളിച്ചടുക്കി തുടങ്ങിയത് ...

‘ഒരു മാസത്തെ ക്ഷേമ പെൻഷനങ്ങ് തരും’ ; വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം : കേരളത്തിൽ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകൾ വിതരണം മുടങ്ങിയിട്ട് നാലുമാസത്തിലേറെയായി. പെൻഷൻ ലഭിക്കാതായതിനെ തുടർന്ന് വൃദ്ധജനങ്ങളടക്കം നിരവധി പേരാണ് ദുരിതത്തിൽ ആയിട്ടുള്ളത്. സംസ്ഥാനത്തെ പാവപ്പെട്ട ...

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം സർക്കാരിന്റ പിടിപ്പുകേട് ; വി മുരളീധരൻ

ന്യൂഡൽഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം കേന്ദ്രസർക്കാർ ആണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിനോട് വിവേചനം കാണിക്കുന്നു എങ്കിൽ ...

ഒരു കുറവും ഉണ്ടാവില്ല; ഓണത്തിന് മാവേലി ഏറ്റവും സന്തോഷത്തോടെ കേരളത്തിലെത്തും; മുടിഞ്ഞ സംസ്ഥാനമെന്ന് പറയരുത്; ധനമന്ത്രി

തിരുവനന്തപുരം: ഓണച്ചിലവിനായി സംസ്ഥാന സർക്കാർ നട്ടം തിരിയുന്നതിനിടെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം മുടിഞ്ഞ സംസ്ഥാനമാണെന്ന് പ്രതിപക്ഷം പറയരുത്. ഇത്തരത്തിലുള്ള ഉപമകൾ ശരിയല്ലെന്ന് ...

കേന്ദ്രം ഒന്നും നൽകുന്നില്ല; സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് കെ.എൻ ബാലഗോപാൽ

ന്യൂഡൽഹി: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ അവസ്ഥയ്ക്ക് കാരണം കേന്ദ്രമാണെന്നും ബാലഗോപാൽ ആരോപിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ...

കടമെടുപ്പ് പരിധി കുറച്ചെന്ന സംസ്ഥാന സർക്കാർ പ്രചാരണം പെരുംനുണ; അനുവദിച്ചതെല്ലാം നേരത്തെ വാങ്ങി; കണക്കുകൾ നിരത്തി വി മുരളീധരൻ; കേന്ദ്രം ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചുവെന്ന തരത്തിൽ സംസ്ഥാന സർക്കാരും സിപിഎം നേതാക്കളും നടത്തുന്ന പ്രചാരണം പെരുംനുണയെന്ന് തെളിയുന്നു. കേന്ദ്രസർക്കാർ അനുവദിച്ച തുകയുടെയും സർക്കാർ ഇതുവരെ ...

സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ ക്ഷേമപെൻഷൻ വിഷുവിന് ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി; 1871 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഖജനാവിലെ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ ക്ഷേമ പെൻഷൻ വിഷുവിന് ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ...

ജിഎസ്ടി കിട്ടിയില്ലെന്നാണ് സർക്കാർ പറഞ്ഞത്; ദേശാഭിമാനി പരിശോധിച്ചാൽ ഇത് വ്യക്തമാകും; ബാലഗോപാൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് എൻ.കെ പ്രേമചന്ദ്രൻ

ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനവും തമ്മിൽ പ്രശ്‌നമില്ലെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തോട് പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രൻ. ജനുവരിയിൽ പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രവും നിയമസഭയിലെ രേഖകൾ ...

എം.പിയുടെ ചോദ്യം രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗം; കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല; ജിഎസ്ടി ഇനത്തിൽ ഇനി 750 കോടി മാത്രമേ കിട്ടാനുള്ളൂവെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ജിഎസ്ടി വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ യാതൊരു തർക്കവുമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പാർലമെന്റിൽ എംപിയുടെ ചോദ്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ താത്പര്യത്തിന്റെ ഭാഗമാണ്. ജിഎസ്ടി ഇനത്തിൽ ...

സമരം അവസാനിപ്പിക്കണം; കേരളത്തിലെ ജനങ്ങളോട് സഹകരിക്കണം; പ്രതിപക്ഷത്തോട് ധനമന്ത്രി

തിരുവനന്തപുരം: സമരം അവസാനിപ്പിച്ച് പ്രതിപക്ഷം കേരളത്തിലെ ജനങ്ങളോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നിയമസഭാ സമ്മേളനത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കാര്യങ്ങൾ പ്രതിപക്ഷം മനസിലാക്കണമെന്നും ...

മന്ത്രി കെ.എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നികുതി വർദ്ധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള ...

പിണറായി സർക്കാരിന് അഹങ്കാരമില്ല; കാറും വിദേശയാത്രയും ഒഴിവാക്കലല്ല ചെലവു ചുരുക്കൽ, അതിനെല്ലാം ശാസ്ത്രീയമായ രീതികളുണ്ട്; ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവിലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. വിദേശത്ത് പോകുന്നതും കാറ് വാങ്ങലും ഒഴിവാക്കലല്ല ചെലവ് ചുരുക്കൽ. പദ്ധതികളിൽ പ്രായോഗികവും ...

നിയമസഭയിൽ ധനമന്ത്രിയുടെ ക്യാപ്‌സൂൾ; അസാമാന്യ ഭാരമുളള നികുതിയല്ല; ഒന്നും പിൻവലിക്കില്ലെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം; പെട്രോളിനും ഡീസലിനും ഉൾപ്പെടെ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. ഇതുൾപ്പെടെ ഒരു നികുതി വർദ്ധനയും പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ...

ബജറ്റിൽ ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളും; പെട്രോളിലും ഡീസലിലും മദ്യത്തിലും മാത്രമാണ് സർക്കാരിന് നികുതി ചുമത്താൻ അധികാരമുള്ളതെന്ന് കെഎൻ ബാലഗോപാൽ

തിരുവനന്തപുരം : ഭാവി കേരളത്തിന് വേണ്ടിയുള്ള പദ്ധതികളും ആശയങ്ങളുമാണ് ഇത്തവണത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വ്യാവസായിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുകയും സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയുമാണ് ...

കേരളം വിട്ടുപോകുന്നവർക്ക് കുലംകുത്തി അവാർഡും എസ്‌കേപ്പ് നികുതിയും; വിമാനത്താവളത്തിൽ തടയാൻ നോക്കുകൂലിയും’ചെറുതും’ നൽകി ഡിഫിയെ ഇറക്കും; ഇങ്ങനെയാണോ സഖാവേ യുവാക്കളെ സംസ്ഥാനത്ത് പിടിച്ച് നിർത്തുന്നത് ?

ജനോപകാരപ്രദമായ പുത്തൻ സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയ്ക്ക് ഇപ്പോൾ ക്ഷാമകാലമാണെന്ന് തോന്നുന്നു!! ക്യാപ്‌സ്യൂൾ ക്ഷാമം, ന്യായീകരണ ക്ഷാമം, സിദ്ധാന്ത ക്ഷാമം... ആകെ മൊത്തം ദാരിദ്ര്യം. ...

‘നികുതി വർദ്ധിപ്പിച്ചില്ല’, നൈസ് ആയിട്ടൊന്ന് മാറ്റി; ‘ജനക്ഷേമ’ ബജറ്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയ; സന്തോഷം കൊണ്ട് കണ്ണു നിറയുന്നുവെന്ന് പ്രതികരണം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ആശ്വസിച്ചിരുന്ന ജനങ്ങളുടെ കരണത്തേറ്റ കനത്ത പ്രഹരം ആയിരുന്നു കേരള ബജറ്റ്. കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായും മുക്തമാകാതിരുന്ന കേരളത്തിലെ ജനങ്ങൾ ...

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?; നികുതിയിതര വരുമാനമെന്ന സ്വപ്‌നം ഇനിയും അകലെ

തിരുവനന്തപുരം; പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?. നികുതിയിതര വരുമാനം ഉയർത്താനും പുതിയ വരുമാനമാർഗങ്ങൾ വെട്ടിത്തുറക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ ...

‘കഴിഞ്ഞ 5 വർഷക്കാലം ഒന്നും ചെയ്യാനായില്ല, ആകെ കൂട്ടാൻ പറ്റുന്നത് പെട്രോളും മദ്യവുമാണ് ‘:ജനദ്രോഹ ബജറ്റിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 ...

ട്രാൻസലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട്; പ്രാരംഭ പിന്തുണയ്ക്കായി 10 കോടി രൂപ ബജറ്റിൽ

തിരുവനന്തപുരം: ട്രാൻസലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ഗവേഷണഫലങ്ങളെ ഉത്പാദന പ്രക്രിയയിലേക്ക് വാണിജ്യ അടിസ്ഥാനത്തിൽ ട്രാൻസ്‌ലേറ്റ് ചെയ്യാൻ വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് ...

വാഗ്ദാനങ്ങൾ പൊള്ളയായി; സാമൂഹ്യസുരക്ഷാ പെൻഷൻ തുക പോലും വർദ്ധിപ്പിക്കാതെ പിണറായി സർക്കാർ

തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ്. പിണറായി സർക്കാരിന്റെ തിരഞ്ഞെടുപ്പ് സമയത്തെ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist