ക്യാരംസ് കളിക്കിടെ കോയിൻ പുറത്ത് പോയി, യുവാവിനെ ചുറ്റിക കൊണ്ടടിച്ച് സുഹൃത്ത്
കൊല്ലം: ക്യാരംസ് കളിക്കിടെയുണ്ടായ പ്രകോപനത്തെ തുടർന്ന് തുടര്‍ന്ന് സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ച യുവാവ് അറസ്റ്റിൽ . കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ ...