ഇന്ന് സ്‌കൂളുണ്ടോ സാറേ? ; മഴ കണ്ടാലല്ല,കനത്താലാണ് അവധി; കളക്ടറും കുട്ടിയോളും കമന്റ് ബോക്‌സ് ചാറ്റ് വൈറൽ
കോഴിക്കോട്: മഴക്കാലമിങ്ങ് എത്തിയാൽ കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ പതിവില്ലാത്ത കുശലാന്വേഷണമാണ്. സ്‌കൂളിന് ലീവുണ്ടോ എന്നാണ് വൈകുന്നേരമാവുമ്പോൾ എല്ലാവർക്കും അറിയേണ്ടത്. കമന്റ് ബോക്‌സിൽ ചോദ്യങ്ങളുമായി കുട്ടികളെത്തും. മഴ കാരണമാക്കി ...