Kozhikode

കോഴിക്കോട് നഗരത്തിൽ കഞ്ചാവ് വേട്ട; യുവതികൾ പിടിയിൽ

കോഴിക്കോട്: വൻതോതിൽ കഞ്ചാവ് ശേഖരവുമായി ബം​ഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഫാത്തിമ ഖാത്തൂൽ (32), റോജിന മണ്ഡൽ (28) എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം വെച്ച് ...

സിബിഐ ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ച് 49 ലക്ഷം രൂപ തട്ടിയെടുത്തു ; രണ്ട് കോഴിക്കോട് സ്വദേശിനികൾ അറസ്റ്റിൽ

പത്തനംതിട്ട : കേരളത്തിലും ഓൺലൈൻ തട്ടിപ്പ് സംഘം സജീവമാവുകയാണ്. കോഴിക്കോട് സ്വദേശികളായ രണ്ടു യുവതികൾ നടത്തിയ തട്ടിപ്പിൽ പത്തനംതിട്ടയിലെ ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 49 ലക്ഷം രൂപയാണ്. ...

ഷമീന ഹീറോ ആടാ! മനസ്സാന്നിധ്യം കൊണ്ട് ഒരു ബസിലെ ഡ്രൈവറെയും മുഴുവൻ യാത്രക്കാരെയും രക്ഷിച്ച ഒരു പഞ്ചായത്ത് മെമ്പർ

കോഴിക്കോട് : കോഴിക്കോട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ കെ.കെ.ഷമീന ഇപ്പോൾ നാടിന്റെ ഹീറോ ആണ്. കഴിഞ്ഞദിവസം കുറ്റ്യാടിയിൽ വച്ച് സംഭവിക്കേണ്ട വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് ഒരു ...

ഇത് ചെറുത് ; കോഴിക്കോട് വലിയൊരു ഷോപ്പിംഗ് മാൾ കൂടി പണിയുമെന്ന് എം എ യൂസഫലി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ വലിയൊരു ഷോപ്പിംഗ് മാൾ പദ്ധതി കൂടി മനസ്സിലുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഞായറാഴ്ച കോഴിക്കോട് മാവൂർ റോഡിന് ...

മദ്യപാനം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; ഉറങ്ങി കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട് : മകനെ അച്ഛൻ കുത്തിക്കൊന്നു. മദ്യപാനം ചോദ്യം ചെയ്തതിനാണ് മകനെ അച്ഛൻ കുത്തിക്കൊന്നത്. .മകൻ ക്രിസ്റ്റി ( 24) ആണ് മരിച്ചത്. ബിജു എന്ന ജോൺ ...

അഴിമുഖത്തെ മൺതിട്ടയിൽ കുടുങ്ങി തിമിംഗലം ; ഒടുവിൽ രക്ഷകരായി മത്സ്യത്തൊഴിലാളികൾ

കോഴിക്കോട് : കോരപ്പുഴ അഴിമുഖത്ത് മണ്‍തിട്ടയിൽ കുടുങ്ങിയ നിലയിൽ ഭീമൻ തിമിംഗലത്തെ കണ്ടെത്തി. അഴീക്കൽ ഭാഗത്ത് വച്ച് മത്സ്യത്തൊഴിലാളികളാണ് മൺതിട്ടയിൽ കുടുങ്ങിയ തിമംഗലത്തെ കണ്ടെത്തിയത്. കടലിൽ ഉണ്ടായ ...

കോഴിക്കോട് ബീച്ചിലെത്തുമ്പോൾ സൂക്ഷിക്കുക…മുന്നറിയിപ്പ് അവഗണിക്കുന്നവരെ പതിയിരിക്കുന്നത് കനത്ത നഷ്ടം

കോഴിക്കോട്; കോഴിക്കോട് എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസിലേയ്ക്ക് ആദ്യമെത്തുക കോഴിക്കോട് ബീച്ചാണ്. കേരളത്തിലെ തന്നെ ഏറ്റവും സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട് നഗരത്തിലെത്തുന്നവരാരും ...

തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ! ടി എൻ പ്രതാപനെതിരെ ഫ്ലക്സ് ബോർഡുകളുമായി കോഴിക്കോട്ടെ കോൺഗ്രസ് പോരാളികൾ

കോഴിക്കോട് : കോൺഗ്രസ് നേതാവും മുൻ എംപിയും ആയ ടി എൻ പ്രതാപനെതിരെ കോഴിക്കോട് മേഖലയിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ. ചതിയൻ ടി എൻ പ്രതാപനെ മലബാറിന് ...

വാഷ്‌ബേസിനിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞു; കോഴിക്കോട്ട് ഹോട്ടൽ അടിച്ചുതകർത്ത് അക്രമികൾ

കോഴിക്കോട്; ഹോട്ടൽ വാഷ്‌ബേസിനിൽ മൂത്രമൊഴിക്കുന്നത് ജീവനക്കാർ തടഞ്ഞതിന് പ്രതികാരമായി ഹോട്ടൽ അടിച്ചുതകർത്ത് അക്രമികൾ. കോഴിക്കോട് കാക്കൂർ കുമാരസ്വാമിയിലാണ് സംഭവം. ആക്രമണത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു.പിന്നാലെ പുതിയാപ്പ സ്വദേശികളായ ...

കടുത്ത ദുർഗന്ധം സഹിക്കവയ്യാതെ പരാതിപ്പെട്ട് നാട്ടുകാർ ; കോഴിക്കോട് ‘കോക്കോ കൂപ്പ’ റസ്റ്റോറന്റ് അടച്ചുപൂട്ടിപ്പിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് : കടുത്ത ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ട റസ്റ്റോറന്റ് ആരോഗ്യവകുപ്പ് പൂട്ടിച്ചു. കോഴിക്കോട് പന്നിയങ്കരയിൽ പ്രവർത്തിച്ചിരുന്ന 'കോക്കോ കൂപ്പ' റസ്റ്റോറന്റ് ആണ് ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിയത്. ...

നോർക്ക കോഴിക്കോട് റൂട്ട്സ്‌ കോഴിക്കോട് സെന്ററിൽ ഇന്ന് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ്  സെന്ററില്‍ ഇന്ന് (ഓഗസ്റ്റ് 1)(വ്യാഴാഴ്ച) അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു . ഇതിനായി സ്ലോട്ട് ലഭിച്ചവർ അടുത്ത തിങ്കളാഴ്ച ( ...

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ ; കളക്ടർ ഉൾപ്പെടെയുള്ള സംഘം പ്രദേശത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസവും വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ മേഖല സന്ദർശിക്കാൻ എത്തിയ ...

പാലക്കാട് ആലത്തൂരും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ ; നിരവധി വീടുകൾ തകർന്നു ; ഒരാളെ കാണാതായതായും റിപ്പോർട്ട്

കോഴിക്കോട് : വയനാട്ടിലെ മേപ്പാടിക്ക് പിന്നാലെ കോഴിക്കോട് വിലങ്ങാടും പാലക്കാട് ആലത്തൂരും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ ...

കനത്ത മഴ; വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ; പ്രദേശങ്ങൾ ഒറ്റപെട്ടു

കോഴിക്കോട്: വയനാടിന് പിന്നാലെ കോഴിക്കോടും നാലിടങ്ങളിൽ ഉരുൾപൊട്ടൽ. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാ​ഗങ്ങളിലാണ് ഉരുൾപൊട്ടിയത്. മഞ്ഞച്ചീളിയിൽ ഒരാളെ കാണാതായി. വിലങ്ങാട് ടൗണിൽ‌ വെള്ളം കയറി. പന്നിയേരി, വലിയ ...

കണ്ണൂരിലും കോഴിക്കോടും വീണ്ടും അമീബിക് മസ്തിഷ്കജ്വരം ; മൂന്നര വയസ്സുകാരനും നാല് വയസ്സുകാരനും ചികിത്സയിൽ

കണ്ണൂർ : കണ്ണൂരിൽ അമീബിക് മസ്തിഷ്കജ്വരം എന്ന് സംശയിക്കപ്പെട്ടിരുന്ന മൂന്നര വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് ...

പി എസ് സി കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി

കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ ഒടുവിൽ നടപടിയെടുത്ത് സിപിഎം. ആരോപണം നേരിട്ട സിപിഎം നേതാവ് പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം ...

ആശങ്ക പരത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട്ട് ഒരാൾക്കുകൂടി രോഗം:ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ...

ഇന്ന് സ്‌കൂളുണ്ടോ സാറേ? ; മഴ കണ്ടാലല്ല,കനത്താലാണ് അവധി; കളക്ടറും കുട്ടിയോളും കമന്റ് ബോക്‌സ് ചാറ്റ് വൈറൽ

കോഴിക്കോട്: മഴക്കാലമിങ്ങ് എത്തിയാൽ കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ പതിവില്ലാത്ത കുശലാന്വേഷണമാണ്. സ്‌കൂളിന് ലീവുണ്ടോ എന്നാണ് വൈകുന്നേരമാവുമ്പോൾ എല്ലാവർക്കും അറിയേണ്ടത്. കമന്റ് ബോക്‌സിൽ ചോദ്യങ്ങളുമായി കുട്ടികളെത്തും. മഴ കാരണമാക്കി ...

ഗോവയിലും ബംഗളൂരുവിലും ആർഭാട ജീവിതം ; ജോലി എംഡിഎംഎ കടത്ത് ; രണ്ടുകോടിയുടെ ലഹരി പിടികൂടിയ കേസിൽ അറസ്റ്റിലായത് 24 കാരി

ബംഗളൂരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവതി ബംഗളുരുവിൽ പിടിയിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി (24) ആണ് പിടിയിലായിരിക്കുന്നത്. കോഴിക്കോട് നിന്നും 2 കോടി ...

കോഴിക്കോട് ഉഗ്ര സ്ഫോടനശബ്ദം: ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു

കോഴിക്കോട്: ജില്ലയിൽ ഉഗ്ര സ്ഫോടനം.കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ആണ് ഉഗ്ര സ്ഫോടനം ഉണ്ടായത്.കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്ഫോടന ശബ്ദമാണ് ജനങ്ങളിൽ ...

Page 3 of 11 1 2 3 4 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist