Kozhikode

കോഴിക്കോട് പശുക്കൾക്ക് പേവിഷബാധ ; നാല് പശുക്കൾ ചത്തു ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പേവിഷബാധയേറ്റ് 4 പശുക്കൾ ചത്തു. അരിക്കുളം പഞ്ചായത്തിലെ കാളിയത്തുമുക്ക് പൂതേരിപാറ എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാലു കർഷകരുടെ ഓരോ പശുക്കൾ ...

കോഴിക്കോട് ഒന്നര വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ ...

ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്തണം ; എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ

കോഴിക്കോട് : ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്താനായി എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ. ...

കോഴിക്കോട് ബാലവിവാഹം ; 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് ...

കുഞ്ഞിനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ് ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ

കോഴിക്കോട് : മൂന്നു വയസ്സുകാരനായ കുട്ടിയെ മടിയിൽ ഇരുത്തിക്കൊണ്ട് വാഹനമോടിച്ച വ്യക്തിയുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ് സസ്പെൻഡ് ...

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പരാതി. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീമിന് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ...

കൊല്ലത്ത് വീഡിയോകോളിനിടെ പസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; 37 കാരൻ അറസ്റ്റിൽ

കൊല്ലം; കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി ...

കോഴിക്കോട് ഹണി ട്രാപ്പുമായി 16 വയസ്സുകാരൻ ; മധ്യവയസ്കനിൽ നിന്നും 45,000 രൂപ തട്ടിയെടുത്തു

കോഴിക്കോട് : കോഴിക്കോട് ഹണി ട്രാപ്പിൽ പെട്ട മധ്യവയസ്കന് 45,000 രൂപ നഷ്ടപ്പെട്ടു. പരാതി ലഭിച്ച പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. പരാതിക്കാരൻ ആയ ...

തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ സ്വദേശി അനുവിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ...

കോഴിക്കോട് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ് ; മേഖലയിൽ കൂടുതൽ വനപാലകരെ വിന്യസിക്കും

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് ഒരാളെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് ...

നാർക്കോട്ടിക് ജിഹാദോ?! കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി കർണാടക സ്വദേശിനിയും മലയാളി യുവാവും അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി 18 കാരിയായ പെൺകുട്ടി അടക്കം രണ്ട് പേർ അറസ്റ്റിൽ. കർണാടക സ്വദേശിനിയായ സഞ്ജന, നല്ലളം സ്വദേശിയായ ഷംജാദ് എന്നിവരാണ് പിടിയിലായത്. ...

നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവം; യുവതി ഗർഭിണിയായത് വീട്ടുകാരറിഞ്ഞില്ല ; മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് സംശയം

കോഴിക്കോട് : നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടതിന് അയച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. മലപ്പുറത്ത് താനൂരിലാണ് ...

ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മുക്കിക്കൊന്ന സംഭവം; കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തു

കോഴിക്കോട് : അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. മലപ്പുറത്തെ താനൂരിലാണ് ദാരുണസംഭവം. ബക്കറ്റിൽ വെള്ളം നിറച്ചതിന് ശേഷം കുഞ്ഞിനെ ...

പെൺകുട്ടികളിലെ അത്യപൂർവ്വ രോഗം കേരളത്തിലും; 15 കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് രണ്ടരക്കിലോ മുടി; സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയ വിജയകരം

കോഴിക്കോട്: പത്താം ക്ലാസുകാരിയുടെ വയറ്റിൽ നിന്ന് ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു. പാലക്കാട് സ്വദേശിനിയുടെ വയറ്റിലാണ് മുടി കണ്ടെത്തിയത്. 15 സെന്റിമീറ്റർ വീതിയിലും , 30 സെന്റിമീറ്റർ ...

നിർമ്മാണത്തിലുള്ള വീടിന്റെ ഭാഗം തകർന്നുവീണു; രണ്ട് മരണം

കോഴിക്കോട്: നാദാപുരം വളയത്ത് നിർമ്മാണത്തിലുള്ള വീട് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് ...

അലമാരയിൽ നിന്നും മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിലെ ബക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ; അമ്പരന്ന് വീട്ടുകാരും പോലീസും

കോഴിക്കോട് : വീട്ടിലെ അലമാരയിൽ നിന്നും മോഷണം പോയ 8 പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ. വടകരയിൽ ലോകനാർക്കാവിന് സമീപമാണ് സംഭവം. ...

പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാടുവിട്ട് വീട്ടമ്മ ; ഭർത്താവിന്റെ പരാതിയിൽ ഇരുവരും അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആനക്കാംപൊയിൽ സ്വദേശിനിയായ ജിനു കല്ലടയിൽ, ...

കോഴിക്കോട് റോഡരികിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി ; ഉപേക്ഷിച്ച നിലയിൽ എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകൾ

കോഴിക്കോട് : കോഴിക്കോട് റോഡരികിൽ നിന്നും വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. കാരശ്ശേരി വലിയപറമ്പ് - തൊണ്ടയിൽ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. എണ്ണൂറോളം ...

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഓട്ടോയിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ പ്രഖ്യാപിച്ചു. 20 വർഷത്തെ തടവും 2 ലക്ഷം രൂപ പിഴയുമാണ് ...

കോഴിക്കോട് സർക്കസ് തൊഴിലാളിയുടെ കുടുംബത്തിൽ നിന്നും അഞ്ചു പേരെ കാണാതായതായി പരാതി

കോഴിക്കോട് : കോഴിക്കോട് ഒരു കുടുംബത്തിൽ നിന്നും അഞ്ചു പേരെ കാണാതായതായി പരാതി. കൂരാച്ചുണ്ട് എരപ്പാംതൊടിയിൽ താമസിച്ചു വരുന്ന അന്യസംസ്ഥാനക്കാരനായ സർക്കസ് തൊഴിലാളിയുടെ കുടുംബത്തിൽ നിന്നുമാണ് അഞ്ചു ...

Page 5 of 11 1 4 5 6 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist