Kozhikode

അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിച്ചാൽ 500 രൂപ പാരിതോഷികം ; പുതിയ പദ്ധതിയുമായി കോഴിക്കോട് സിറ്റി പോലീസ്

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ 'ഗുഡ് സമരിത്താൻ' പദ്ധതി പ്രഖ്യാപിച്ച് സിറ്റി പോലീസ്. അപകടത്തിൽ പെടുന്നവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 500 രൂപ പാരിതോഷികമായി നൽകുന്നതാണ് ഈ ...

ഷൂസില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരനില്‍ നിന്നും 1.89 കോടി വിലമതിപ്പുള്ള സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്ന് കിലോയോളം ഭാരം വരുന്ന സ്വര്‍ണമാണിതെന്ന് കസ്റ്റംസ് ...

അമ്മയുമായി പിണങ്ങി വീട് വിട്ടിറങ്ങിയ 14 കാരിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു ; പ്രതി അജ്മൽ അറസ്റ്റിൽ

കോഴിക്കോട് : വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ചു വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലത്താണ് 14 വയസ്സുകാരി ആയ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. ...

കോഴിക്കോട് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി ; അദ്ധ്യാപകനെതിരെ കേസ്

കോഴിക്കോട് : ഒമ്പതാം ക്ലാസുകാരിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം നടന്നത്. പരാതിയെ തുടർന്ന് പോലീസ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. ശാരീരിക ...

കൈക്കൂലി പണം ചാക്കിലാക്കി അടുക്കളയിൽ ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോഴിക്കോട് : കൈക്കൂലി പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ...

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ പറ്റി തര്‍ക്കം; പിന്നാലെ കൂട്ടയടി; അഞ്ച് പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട്:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയിടി. ചാത്തമംഗലം വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം നടന്നത്. കൂട്ടയിടിയില്‍ അഞ്ച് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ...

പണം പിൻവലിക്കാൻ ശ്രമിക്കവേ എടിഎമ്മിൽ നിന്നും ഷോക്കേറ്റു ; സ്വകാര്യ കമ്പനിയുടെ എടിഎമ്മിനെതിരെ പരാതി

കോഴിക്കോട് : സ്വകാര്യ കമ്പനിയുടെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിക്കവേ ഷോക്കേറ്റതായി പരാതി. കോഴിക്കോട് ബാലുശ്ശേരിയിലായിരുന്നു സംഭവം നടന്നത്. ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തോട് ചേർന്നുള്ള ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് 77 വർഷം തടവും പിഴയും ശിക്ഷ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77 വർഷം തടവും പിഴയും ശിക്ഷ. കോഴിക്കോട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ലാണ് കേസിനാസ്പദമായ ...

കോഴിക്കോട് കനോലി കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം

കോഴിക്കോട് : കോഴിക്കോട് കനോലി കനാലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 45 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫയർഫോഴ്സ് ...

പ്രണയബന്ധം എതിർത്തതിൽ പക ; പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി ; കേസ് റദ്ദാക്കി കോടതിയുടെ അപൂർവ്വ നടപടി

കോഴിക്കോട് : പ്രണയബന്ധം എതിർത്തതിൽ ഉള്ള പക മൂലം പിതാവിനെതിരെ വ്യാജ പോക്സോ കേസ് നൽകി പെൺകുട്ടി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പിതാവ് എട്ടു ...

പൂർണ്ണ ഗർഭിണിയായ വഴിയാത്രക്കാരിയ്ക്ക് നേരെ പാഞ്ഞുകയറി കാർ ; അപകടത്തിൽ ഗർഭസ്ഥശിശു മരണപ്പെട്ടു

കോഴിക്കോട് : നിയന്ത്രണം വിട്ട കാർ പൂർണ ഗർഭിണിയായ യുവതിക്ക് നേരെ പാഞ്ഞു കയറി അപകടം. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കടലുണ്ടി കടവ് ...

 കൗമാര കലാമാമാങ്കത്തിന്റെ കനകകിരീടം കണ്ണൂരിന്; നിരാശയോടെ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ഇത്തവണ കണ്ണൂർ ജില്ലയ്ക്ക്. നാലാം തവണയാണ് കണ്മൂർ കലാകിരീടം സ്വന്തമാക്കുന്നത്. അവസാനനിമിഷം വരെ കലാകിരീടത്തിനായി വടക്കൻജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം ...

ഹമാസ് അനുകൂല പോസ്റ്റർ പതിച്ചു ; ഫറൂഖ് കോളേജിലെ ആറ് വിദ്യാർത്ഥികൾക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഫി ഷോപ്പിൽ ഹമാസ് അനുകൂല പോസ്റ്റർ പതിച്ചതിന് ആറു വിദ്യാർഥികൾക്കെതിരെ കേസ്. കോഴിക്കോട് ഫറൂഖ് കോളേജ് വിദ്യാർത്ഥികളായ ആറ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവ‍ർത്തകർക്കെതിരെയാണ് കലാപാഹ്വാനമടക്കമുള്ള ...

ദേശീയപാത നിര്‍മാണത്തിനിടെ അപകടം;റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്:ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു.രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലാണ് സംഭവം.വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ന് ആയിരുന്നു അപകടം.സംഭവത്തില്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു കണ്ണൂരില്‍ ...

പുതുവത്സരാഘോഷം കഴിഞ്ഞ് വരവേ ട്രെയിൻ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞു മടങ്ങും വഴി ട്രെയിൻ തട്ടി വിദ്യാർത്ഥി മരണപ്പെട്ടു. ബാലുശേറി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്. പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ...

ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരെ ഇരുട്ടിലാക്കി അധികൃതർ; കൂക്കി വിളിച്ചും മൊബൈൽ ഫ്‌ളാഷ് തെളിയിച്ചും പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബീച്ചിലും പരിസരത്തും പ്രത്യേക ...

കോഴിക്കോടിന്റെ കടലിന്റെ നിറം നിമിഷങ്ങൾ കൊണ്ട് ചോരചുവപ്പായി മാറി; കാരണം ആശങ്കയുണർത്തുന്നു

കോഴിക്കോട്: തിക്കോടി കടലിന്റെ വെള്ളത്തിന്റെ നിറം ചുവപ്പായത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ഒരാഴ്ച മുൻപാണ് തിക്കോടി കടലിൽ വെള്ളം അവസാനമായി നിറം മാറിയത്.കഴിഞ്ഞ മാസം 30 ന് ...

ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി റൂമില്‍ മൂര്‍ഖന്‍ പാമ്പ്; പേടിച്ചോടി ജീവനക്കാരും രോഗികളും

കോഴിക്കോട്:ഫാറൂഖ് ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. ജീവനക്കാരും രോഗികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനടിയിലായിരുന്ന ...

ഷബ്‌നയുടെ മരണം ; ഭര്‍ത്താവിന്റെ അമ്മ അറസ്റ്റില്‍; അച്ഛനും സഹോദരിയും ഒളിവില്‍

കോഴിക്കോട് :ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍. നബീസയാണ് അറസ്റ്റിലായത്.അതേസമയം ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. ഈ മാസം നാലിനാണ് ഷബ്‌നയെ ...

കൈവശം 40ലേറെ സിം കാർഡുകളും എടിഎം കാർഡുകളും ; കോഴിക്കോട് എ ഐ തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. നേരത്തെ അറസ്റ്റിലായിരുന്ന മുഖ്യപ്രതി കൗശൽ ഷായുടെ കൂട്ടാളികളാണ് ...

Page 6 of 11 1 5 6 7 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist