ksrtc

മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ്സ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ് . ഇന്നലെ രാത്രി 11.15 ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് ...

ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം; കെ എസ് ആർ ടി സി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എം വി ഡി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ...

ഓടിക്കൊണ്ടിരുന്ന ലോ ഫ്ളോർ ബസ് കത്തിനശിച്ചു; ഗ്ലാസുകൾ പൊട്ടിത്തെറച്ചു; ഒഴിവായത് വൻ അപകടം

എറണാകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി എസി ലോഫ്ളോർ ബസ് കത്തിനശിച്ചു. ഇന്ന് മൂന്നു മണിയോടെ എറണാകുളം ചിറ്റൂരിനടുത്ത് ഇയ്യാട്ടുമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. എറണാകുളത്തുനിന്നു തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബസിനാണ് ...

നാടോടുമ്പോൾ തിരിഞ്ഞോടി കെഎസ്ആർടിസി; ഉണ്ടാവുക കോടിക്കണക്കിന് രൂപയുടെ നഷ്ടം; കേരളത്തിന് ഡീസൽവണ്ടി പ്രേമം

തിരുവനന്തപുരം: രാജ്യം പ്രകൃതി സൗഹാർദ്ദ ഇ ബസുകളിലേക്ക് ചുവടുവയ്ക്കുമ്പോഴും മുഖം തിരിച്ച് കേരളത്തിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസി. അഞ്ചുവർഷത്തിനുള്ളിൽ ഡീസൽ ബസുകൾ ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നിലനിൽക്കേ ...

ഹോം ഡെലിവറി സംവിധാനം ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി, ആദ്യപടി ഇങ്ങനെ

  കൊച്ചി: ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി . ഇപ്പോള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തുന്നത്. ഇനി കൊറിയര്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് രീതി. ...

ആര്യ രാജേന്ദ്രൻ- കെഎസ്ആർടിസി ഡ്രൈവർ തർക്കം : ആര്യക്കും സച്ചിൻദേവിനും എതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. മേയർക്കും എംഎഎൽക്കുമെതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ...

12,000 രൂപ വരുമാനവുമായി എത്താൻ നാണമില്ലേ; നിശ്ചിത വരുമാനം ഉറപ്പാകണം ഇല്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കും ; കെ എസ്.ആർ.ടി.സി. ജീവനക്കാർക്കു മേൽ ഭീഷണി

കൊല്ലം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുമേൽ കടുത്ത സമ്മർദവും ഭീഷണിയും. കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിശ്ചിത വരുമാനം ഉറപ്പാക്കാൻ ടാർഗറ്റ് തികയ്ക്കാത്ത ഡിപ്പോ അധികൃതർക്കെതിരെയാണ് ഭീഷണി സന്ദേശവുമായി ഉന്നതാധികൃതർ എത്തിയത്. മര്യാദയ്ക്ക് ...

റോസി ഇനിയില്ല; കണ്ണീരോടെ യാത്രയാക്കി കെ എസ്ആര്‍ടിസി ജീവനക്കാര്‍

തൃശൂര്‍: 12 വര്‍ഷം ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കാവല്‍ക്കാരിയായിരുന്ന റോസി എന്ന തെരുവുനായ ഇനി ഇല്ല. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് .ഡിപ്പോയ്ക്ക് സമീപം അലഞ്ഞു തിരിഞ്ഞു നടന്ന ...

അപകടത്തില്‍പ്പെട്ട ബസിന് ഇന്‍ഷുറന്‍സില്ല, സാമ്പത്തിക സ്ഥിതിയില്ലെന്ന വാദവുമായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

  കോഴിക്കോട്: തിരുവമ്പാടിയില്‍ നടന്ന കെഎസ് ആര്‍ടിസി ബസ് അപകടത്തില്‍ വിചിത്ര വാദവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. തിരുവമ്പാടിയില്‍ അപകടത്തില്‍പെട്ട ബസിന് ഇന്‍ഷുറന്‍സ് ഇല്ല എന്ന ...

യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു ; ഒന്നുമറിയാതെ യാത്ര തുടർന്ന് ഡ്രൈവർ

കൊല്ലം : കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുനലൂരിൽ ആണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്നും തീ പടരുകയായിരുന്നു. പുനലൂരിൽ നിന്നും ...

പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസിന് പിന്നിലെ വാഹനത്തിലെ യാത്രക്കാര്‍ തീ കണ്ട് അവസരോചിതമായി ബസ് നിര്‍ത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചയ്ക്ക് 2.30ന് ...

യാ മോനേ ഹിറ്റ്…കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ ആദ്യ ബാച്ചിൽ വമ്പൻ വിജയം; തോറ്റത് 7 പേർ മാത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് ഉന്നതനിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം കുറഞ്ഞ ചെലവിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകൾ വമ്പൻ ഹിറ്റ്. കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിൽ ...

ചായ കുടിച്ച് വന്നപ്പോൾ സീറ്റിൽ വച്ചിരുന്ന സാധാനങ്ങൾ കാണുന്നില്ല ; കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

ആലപ്പുഴ: കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം. ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ഇന്ന് ...

അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി ദക്ഷിണ അയക്കൂ; സ്‌ക്രീൻ ഷോട്ട് നൽകൂ; കെഎസ്ആർടിസിയുടെ പോസ്റ്റിന് താഴെ നാഗസൈരന്ത്രിയുടെ കമന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി സോഷ്യൽമീഡിയ താരം നാഗസൈരന്ത്രി. ഗൂഗിൾ പേ വഴി പണം അയച്ചാൽ അനുഗ്രഹം നൽകാമെന്നാണ് ഇവരുടെ കമന്റ്. സംഭവത്തിന്റെ സ്‌ക്രീൻഷോട്ടുകൾ ...

ഷമീന ഹീറോ ആടാ! മനസ്സാന്നിധ്യം കൊണ്ട് ഒരു ബസിലെ ഡ്രൈവറെയും മുഴുവൻ യാത്രക്കാരെയും രക്ഷിച്ച ഒരു പഞ്ചായത്ത് മെമ്പർ

കോഴിക്കോട് : കോഴിക്കോട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ കെ.കെ.ഷമീന ഇപ്പോൾ നാടിന്റെ ഹീറോ ആണ്. കഴിഞ്ഞദിവസം കുറ്റ്യാടിയിൽ വച്ച് സംഭവിക്കേണ്ട വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് ഒരു ...

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഓണം ആഘോഷിക്കാൻ കിടിലൻ ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി ; കരയിലും കായലിലുമായി ബസ്-ബോട്ട് കോംബോ ടൂർ

തിരുവനന്തപുരം : ഓണാഘോഷം കെങ്കേമമാക്കാൻ കിടിലൻ ടൂർ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഓണം ഇത്തവണ കരയിലും കായലിലും ആയി ആഘോഷിക്കാനായി ബസ്-ബോട്ട് കോംബോ ടൂർ പാക്കേജുകളും കെഎസ്ആർടിസി ...

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ആത്മഹത്യയിൽ ദുഃഖം തോന്നുന്നില്ലേ?; ആഗസ്റ്റിലെ പെൻഷൻ ഒരാഴ്ചക്കകം നൽകണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വൈകുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. പെൻഷൻ കിട്ടാതെ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേ ...

മാസങ്ങളായി പെൻഷൻ ഇല്ല; കാട്ടാക്കടയിൽ ആത്മഹത്യ ചെയ്ത് മുൻ കെ എസ് ആർ ടി സി ജീവനക്കാരൻ; സർക്കാർ അലംഭാവം തുടരുന്നു

തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് തിരുവനന്തപുരം കാട്ടാക്കടയിൽ മുൻ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്. രണ്ടുമാസമായി ...

555 പുതിയ ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി; 93 കോടി രൂപ അനുവദിച്ച് ഗതാഗതവകുപ്പ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കൂടുതൽ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി. 555 ഡീസൽ ബസുകൾ കൂടിയാണ് അധികമായി വാങ്ങുന്നത്. ഗ്രാമീണ റൂട്ടുകളിലേക്ക് കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് ...

91.53 കോടി രൂപ; കെഎസ്ആർടിസിയ്ക്ക് വീണ്ടും പണം നൽകി സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കെഎസ്ആർടിസിയ്ക്ക് പണം അനുവദിച്ച് ധനവകുപ്പ്. 91.53 കോടി രൂപയാണ് സർക്കാർ നൽകിയത്. വായ്പ തിരിച്ചടവിന് ഉൾപ്പെടെയാണ് പണം നൽകിയിരിക്കുന്നത് എന്ന് ധനവകുപ്പ് ...

Page 2 of 13 1 2 3 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist