ksrtc

ഒരാഴ്ചയായി സർവ്വീസ് ഇല്ല; നവകേരള ബസ് കട്ടപ്പുറത്ത്; സർവ്വീസ് പൂർണമായി നിർത്താൻ സാദ്ധ്യത

കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കട്ടപ്പുറത്ത്. തകരാറിനെ തുടർന്ന് വാഹനം വർക്ക് ഷോപ്പിലാണെന്നാണ് വിവരം. ഒരാഴ്ചയായി ബസ് സർവ്വീസ് നിർത്തിവച്ചിട്ട്. ബംഗളൂരുവിലേക്ക് ...

കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്: ഞാനൊന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടി

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന ബസിൽ ആണ് കടത്ത്.എണ്‍പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. ഇന്നലെയാണ് സംഭവം. ബസിലുണ്ടായിരുന്ന ...

കണ്ണുനട്ട് കാത്തിരുന്നിട്ടും…:പാർക്ക് ചെയ്ത കെഎസ്ആർടിസി ബസ്സുമായി യുവാവ് വീട്ടിൽ പോയി

കൊല്ലം:രാത്രി ഏറെ നേരം കാത്തു നിന്നിട്ടും ബസ് വരാതായതോടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസുമായി യുവാവ് വീട്ടിൽ പോയി കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ...

ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

എറണാകുളം: ആലുവയിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂർ പുതുക്കാട് കെഎസ്ആർടിസി ബസിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവർ സ്വമേധയാ പോയതാണെന്നാണ് സൂചന. ...

കർണാടകത്തിൽ സ്ത്രീകളുടെ സൗജന്യ യാത്ര,3 മാസത്തെ നഷ്ടം 295 കോടി രൂപ; ബസ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ച് കോൺഗ്രസ്

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത് പോലെ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയതിനെ തുടർന്ന് വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി കർണാടക ട്രാൻസ്‌പോർട് കോർപറേഷൻ. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ...

കട്ടപ്പുക…. ഒരു കോടിയുടെ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു: ഗതാഗത മന്ത്രി ഇത് കാണുന്നുണ്ടോയെന്ന് ആനവണ്ടിപ്രേമികൾ

മലപ്പുറം:അന്തഃസംസ്ഥാന റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. കെ.എസ്.ആർ.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കി ആശ്വാസമായിരുന്ന രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി ...

ശബരിമല തീർത്ഥാടകർ നിന്ന് യാത്ര ചെയ്യുന്നില്ല; സൗജന്യ വാഹന സൗകര്യം വേണമെന്ന വിഎച്ച്പിയുടെ ഹർജി തള്ളണം; സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ

ന്യൂഡൽഹി: ശബരിമലയിലേക്കുള്ള അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കാൻ വാഹന സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിശ്വഹിന്ദു പരിഷത് നൽകിയ ഹർജിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ. വിഎച്ച്പി നൽകിയ ഹർജി തള്ളണമെന്ന് ...

ബസ് നിർത്തി ഡ്രൈവർ കാപ്പികുടിക്കാൻ പോയി, ഉരുണ്ട് നീങ്ങി തകർത്തത് ഗേറ്റും മതിലും

കോട്ടയം:കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചുതകർത്തു. ഇന്ന് രാവിലെ കോട്ടയം ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും ...

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത് ; മെമ്മറി കാർഡ് കിട്ടാത്തത് ഭാഗ്യം ; ആര്യ രാജേന്ദ്രന് സിപിഎം ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ് . ഈ സ്വഭാവം പൊതുജനങ്ങൾക്കിടയിൽ ...

ഉത്തരവ് അവിടെ നിൽക്കട്ടെ:ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി നിർത്താനാകില്ല കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം:രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ നിർത്താനാകില്ലെന്ന് വ്യക്തമാക്കി കെ എസ് ആർ ടി സി.രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ സ്ത്രീകളും മുതിർന്ന ...

ദീർഘദൂര ബസ്സുകൾ രാത്രികളിൽ യാത്രക്കാർ പറയുന്നിടത്ത് നിർത്താനാവില്ല ; നിർദ്ദേശം പ്രായോഗികമല്ലെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം : ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾ രാത്രികളിൽ യാത്രക്കാർ പറയുന്ന സ്ഥലങ്ങളിൽ നിർത്താനാവില്ലെന്ന് കെഎസ്ആർടിസി. മനുഷ്യാവകാശ കമ്മീഷനെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രാത്രി 8 മുതൽ ...

ഊത് സാറേ…കെഎസ്ആർടിസിക്കാർ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കാനെത്തി; ഊതിച്ചപ്പോൾ പരിശോധിക്കാനെത്തിയവരും വനിതാ ജീവനക്കാരും ഫിറ്റ്,മാരക ട്വിസ്റ്റ്

കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയായവരെല്ലാം ലഹരിയിലെന്ന റിസൾട്ട് ആശയക്കുഴപ്പത്തിനിടയാക്കി. കോതമംഗലം ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ...

കുറഞ്ഞ ചിലവില്‍ ഡ്രൈവിംഗ് പഠനം; കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കുറഞ്ഞ ചിലവില്‍ ഡ്രൈവിംഗ് പഠനം ഉറപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ഇന്ന് ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെയും സോളാര്‍ പവർ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ...

മലപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ; അച്ഛനും അമ്മയും മകളും മരിച്ചു

മലപ്പുറം : കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. പാലക്കാട് ...

സൂപ്പർ ഫാസ്റ്റുകൾ പ്രീമിയത്തിലേക്ക്? മിനിമം നിരക്കിൽ 38 രൂപയുടെ അനൗദ്യോഗിക വർദ്ധന; യാത്രക്കാരെ കൊള്ളയടിക്കാൻ പുതിയ തന്ത്രവുമായി കെ എസ് ആർ ടി സി

തിരുവനന്തപുരം: പരിഷ്കരണ നടപടികളുടെ മറവിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് തുടരാൻ പുതിയ നീക്കവുമായി കെ എസ് ആർ ടി സി. നിലവിൽ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം ...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; യുവാവിന്റെ കരണമടിച്ച് പുകച്ച് യുവതി

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയായ യുവാവിനെ യുവതി അടിച്ചു. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോയ ബസിലായിരുന്നു സംഭവം. 23കാരിയായ യുവതിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ...

കെഎസ്ആർടിസി ബസ് ഇടിച്ചു; ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു

തൃശ്ശൂർ: ശക്തൻനഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കെഎസ്ആർടിസി ബസിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കെഎസ്ആർടിസി വോൾവോ ബസാണ് ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഇടിച്ചത്. ഇതേ തുടർന്ന് ...

കാറിന്റെ പിന്നിലിരുന്നാൽ അശ്ലീല ആംഗ്യം കാണാം; മേയർ പറഞ്ഞത് സത്യം; പുനരാവിഷ്‌കരിച്ച് പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്- മേയർ വിഷയത്തിൽ സംഭവം പുനരാവിഷ്‌കരിച്ച് പോലീസ്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ...

മെമ്മറി കാർഡ് കാണാതായ കേസ്; മൊഴികളിൽ വൈരുദ്ധ്യം; യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം:സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവറും കണ്ടക്ടറും സ്റ്റേഷൻ മാസ്റ്ററും നൽകിയ മൊഴികളിൽ പരസ്പര വിരുദ്ധമായ ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ ...

മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം ; കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയക്കും; യദുവിനെ  ചോദ്യം ചെയ്യാൻ തുടങ്ങി പോലീസ്

തിരുവനന്തപുരം : വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡരികിൽ തർക്കിച്ച സംഭവത്തിൽ കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist