മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് എവിടെ?; കണ്ടക്ടറെ ചോദ്യം ചെയ്ത് പോലീസ്
തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡരികിൽ തർക്കിച്ച സംഭവത്തിൽ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിനുള്ളിലെ മെമ്മറി ...