Tag: ldf

‘ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ സസ്‌പെന്റ് ചെയ്യണം’ ഇടത്പക്ഷ അനുഭാവം തുറന്ന് പ്രകടിപ്പിച്ച് ആഷിഖ് അബു

കൊച്ചി: മാണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇട്ട ഫേസ് ബുക്ക് പോസ്റ്റായിരുന്നു. അഷ്ടിയ്ക്ക് വകയില്ലാത്ത സാറിന് എന്റെ ...

പോലിസിനെ കല്ലെറിഞ്ഞ നേതാക്കളെ കൈകാര്യം ചെയ്ത റൂറല്‍ എസപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ, അങ്കമാലിയില്‍ എല്‍ഡിഎഫ് മാര്‍ച്ചും, കല്ലേറും

കൊച്ചി: അങ്കമാലിയില്‍ ഹര്‍ത്താലിനിടെ പോലിസിനെ അക്രമിച്ച ഇടത് മുന്നണി പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത യതീഷ് ചന്ദ്ര ഐപിഎസിന് സോഷ്യല്‍ മീഡിയയുടെ പിന്തുണ. യതീഷ് ചന്ദ്ര ഋഷിരാജ് സിംഗിന്റെ ...

യൂഡിഎഫ് സ്പീക്കറായി എന്‍ ശക്തന്‍,’പ്രതിപക്ഷം ചെയ്ത തെറ്റ് കണ്ടു, ഭരണപക്ഷത്തേത് കണ്ടില്ല’

തിരുവനന്തപുരം: ഭരണപക്ഷ പ്രതിപക്ഷ എംഎല്‍എമാര്‍ എന്ന് എടുത്തുപറഞ്ഞില്ലെങ്കിലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്പീക്കര്‍ എത്തുന്നതിന് മുന്‍പ് ഡയസ് തകര്‍ത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ...

അങ്കമാലിയില്‍ റൂറല്‍ എസ്പിയെ കല്ലെറിഞ്ഞ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലിസ് കൈകാര്യം ചെയ്തു- വീഡിയൊ വൈറലാകുന്നു

കൊച്ചി: എറണാകുളം ജില്ലയില്‍ അങ്കമാലിയില്‍  ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെയാണ് റൂറല്‍ എസ്പിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഓടിച്ചിട്ട് കൈകാര്യം ചെയ്യുകയായിരുന്നു. ...

നിയമസഭയിലെ എല്‍ഡിഎഫ് സമരത്തില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്

ഡല്‍ഹി: ഇടത് മുന്നണി ഇന്നലെ നിയമസഭയില്‍ സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്ന് പ്രകാശ് കാരാട്ട്. അഴിമതിക്കാരന്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. അതേസമയം ...

ഇടത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് മുന്നണി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അങ്ങിങ്ങ് ചെറിയ അക്രമസംഭവങ്ങളുണ്ടായതൊഴിച്ചാല്‍ കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ട്രെയിനിലെത്തിയ ദീര്‍ഘ ...

ഇരുപക്ഷവും ജയിച്ചു, തോറ്റത് ജനാധിപത്യവും ജനങ്ങളും

തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും, പുറത്തും കലാപം നടക്കുന്നതിനിടെ കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. അഴിമതിയാരോപിതനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കരുത് എന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാല്‍ ബജറ്റ് ...

ഉപരോധസമരത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ഉപരോധ സമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു. നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം രാജപ്പന്‍(64) ആണ് മരിച്ചത്. പ്രതിഷേധവുമായി രാവിലെ ഏഴരയോടെ പിഎംജി ...

നിയമസഭയില്‍ കലാപം,കയ്യാങ്കളി, കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു

 പ്രതിഷേധത്തിനിടയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പിറകെ വശത്തെ കവാടത്തിലെത്തിയ മാണി മൂന്നാം നിരയില്‍ ...

നിയമസഭാ വളപ്പില്‍ തങ്ങുമെന്ന് പ്രതിപക്ഷവും, സഭയ്ക്കുള്ളില്‍ തങ്ങില്ലെന്ന് കെ.എം മാണി

തിരുവനന്തപുരം : ബജറ്റ് അവതരണ ദിനമായ നാളെ ധനമന്ത്രി കെ.എം മാണിക്കൊപ്പം നിയമസഭാ വളപ്പില്‍ തങ്ങുമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍.നിയമസഭാഹാളില്‍ മാണി പ്രവേശിക്കാതിരിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.നിയമസഭാ ഹാളിന്റെ അഞ്ച് ...

നാളെ ബജറ്റ് അവതരണം : പ്രതിപക്ഷം നിയമസഭ വളയും,സംഘര്‍ഷാവസ്ഥയില്‍ തലസ്ഥാനം

തിരുവനന്തപുരം: ബജറ്റ് അവതരണ ദിനമായ നാളെ കെ.എം മാണിക്കെതിരെ പ്രതിഷേധവുമായി ഇടതു മുന്നണിയും യുവമോര്‍ച്ചയും നിയമസഭ വളയും . ഇന്ന് രാത്രിമുതല്‍ നിയമസഭ വളയാനാണ് തീരുമാനം. പാളയം ...

ബജറ്റ് പ്രതിഷേധം: ഇടത് മുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: ബജറ്റ് അവതരണവേദയിലും ദിവസവും നടത്തേണ്ട പ്രതിഷേധത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ നിയമസഭയ്ക്കകത്തു കയറ്റാതെയുള്ള ...

സമരപരിപാടികളുമായി മുന്നോട്ട് പോകും,മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല – വൈക്കം വിശ്വന്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി രാജി വെക്കുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ .തുടര്‍ ...

ബാര്‍കോഴ: എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. നിയമപരമായ മാര്‍ഗങ്ങളും നിയമസഭയ്ക്ക് പുറത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചുമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. എന്നാല്‍ നിയമസഭ ...

കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് ഇന്ന് എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് സെക്രട്ടേറിയേറ്റിലേക്കും താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ...

മതാടിസ്ഥാനത്തില്‍ ചെറുകുളത്തൂര്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.ലീഗിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തി

കുന്നമംഗലം: മുസ്ലിം മതത്തിന് ഭൂരിപക്ഷം ഉണ്ടാക്കുന്ന വിധത്തില്‍ ചെറുകുളത്തൂര്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള മുസ്ലിംലീഗ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂഡിഎഫ് ഘടകകക്ഷിയായ കോണ്‍ഗ്രസും രെഗത്തെത്തി. മതാടിസ്ഥാനത്തില്‍ പഞ്ചായത്ത് രൂപീകരിക്കാനുള്ള ലീഗ് ...

കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

പാലാ : ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാലായില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ പാലാ ...

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം: ഇടത്പാര്‍ട്ടികളുടെ പ്രതിഷേധം നാളെ,മാവോയിസ്റ്റുകള്‍ ദണ്ഡകാരണ്യ ബന്ദിന് ആഹ്വാനം ചെയ്തു

ഡല്‍ഹി: ഇന്ത്യന്‍ റിപ്പബ്‌ളിക്ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് എതിരെ നാളെ ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ അമേരിക്കയുടെ ഭരണത്തലവനെ മുഖ്യാതിഥിയാക്കുന്നത് ...

മാണിക്കെതിരെ ബഹിഷ്‌ക്കരണവും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ഇടത് മുന്നണിയുടെ സമരപ്രഖ്യാപനം

ബാര്‍ക്കോഴയാരോപണത്തില്‍ സംസ്ഥാനത്തുടനീളം മാണിയ്‌ക്കെതിരെ ശക്തമായ വികാരം ഉയരുമ്പോള്‍ ഇടത് മുന്നണി പ്രത്യക്ഷ സമരത്തില്‍ സജീവമാകാതെ മാറി നിര്‍ക്കുന്നുവെന്ന ആരോപണം വീണ്ടും ഉയരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ...

ബാര്‍കോഴ: എല്‍ഡിഎഫ് യോഗം ഇന്ന് തൃശ്ശൂരില്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ഇന്ന് അടിയന്തിര യോഗം ചേരും സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാ ...

Page 14 of 14 1 13 14

Latest News