ldf

ഒരിടത്തും യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തുണയ്ക്കില്ല : വിപ്പ് നൽകാൻ ബിജെപി നേതൃത്വം

പാലക്കാട്‌ : തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും പിന്തുണ നൽകില്ലെന്ന് ബിജെപി. തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ ...

ഗ്രാമപഞ്ചായത്തിൽ ഭൂരിപക്ഷം എൽ.ഡി.എഫിനെങ്കിലും പ്രസിഡന്റാവുക ബിജെപി അംഗം : സംഭവം ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ

ഇടുക്കി: കേരളമെമ്പാടും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുതരംഗം അലയടിച്ചെങ്കിലും ഇടുക്കിയിൽ ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റില്ല. പതിനാറിൽ ഒൻപതു സീറ്റ് നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ ...

‘ജനം ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നു‘; ഇടതും വലതും വോട്ട് കച്ചവടം നടത്തിയത് പ്രകടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾ വോട്ട് കച്ചവടം നടത്തിയത് പ്രകടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നുവെന്നും അദ്ദേഹം ...

ഇടത് പക്ഷത്ത് ഭിന്നതയ്ക്ക് ശമനമില്ല; ജോസ് കെ മാണിയെ അമിതമായി കൊണ്ടാടേണ്ടതില്ലെന്ന് സിപിഐ

തിരുവനന്തപുരം: കോട്ടയത്ത് ജയം നേടിയെങ്കിലും ഇടത് പക്ഷത്ത് ജോസ് കെ മാണി സൃഷ്ടിച്ച ഭിന്നതക്ക് ശമനമില്ല. വിജയത്തെ ഇങ്ങനെ കംപാർട്ട്മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം ...

കൊടുങ്ങല്ലൂരിൽ ചരിത്ര നേട്ടത്തിനരികെ എൻഡിഎ; അപ്രതീക്ഷിത മുന്നേറ്റത്തിൽ ഭയന്ന് ഇരു മുന്നണികളും

കൊടുങ്ങല്ലൂർ നഗരസഭയിൽ ഇരു മുന്നണികളെയും ഞെട്ടിച്ച് അവസാന നിമിഷം അപ്രതീക്ഷിത മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിൽ ഇടത് പക്ഷവുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൻഡിഎ കാഴ്ചവെക്കുന്നത്. 22 സീറ്റുകളിൽ ...

തിരുവനന്തപുരത്ത് മേയറെ തോൽപ്പിച്ച് ബിജെപി; എൽഡിഎഫ് മേയർ സ്ഥാനാർത്ഥിയും തോറ്റു

തിരുവനന്തപുരം: എൽഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയായി മേയറുടെയും മേയർ സ്ഥാനാർത്ഥിയുടെയും പരാജയം. നിലവിലെ തിരുവനന്തപുരം മേയർ കെ ...

കോഴിക്കോട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ- എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു; നാടകമെന്ന് ലീഗ്

കോഴിക്കോട്: മലബാർ മേഖലയിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പലയിടത്തും അക്രമം. കോഴിക്കോട്ട് വോട്ടെടുപ്പിനിടെ എസ് ഡി പി ഐ പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോഴിക്കോട് കൊടുവള്ളി ...

‘നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളൂ, ഞാൻ ലോകാരാധ്യനായ നരേന്ദ്ര മോദിയുടെ പടയാളി‘: സുരേഷ് ഗോപി

കോഴിക്കോട്: തന്നെ എന്ത് വിളിച്ചാലും തരക്കേടില്ലെന്നും താൻ ഇപ്പോഴും ലോകം മുഴുവൻ ആരാധകരുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവായ നരേന്ദ്ര മോദിയുടെ പടയാളിയാണെന്നും ബിജെപി എം പി സുരേഷ് ...

ഇടത് മുന്നണിക്ക് തലവേദനയായി ജോസ് കെ മാണി; ഭിന്നത പരസ്യമായി പറഞ്ഞ് എൻസിപി

കോട്ടയം; കേരള കോൺഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന്റെ കടന്ന് വരവ് സൃഷ്ടിച്ച പ്രതിസന്ധി ഇടത് മുന്നണിയിൽ രൂക്ഷമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി എൻസിപിയാണ് ...

എൽഡിഎഫിൽ ഭിന്നത; ജോസ് കെ മാണിക്കെതിരെ സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ എൽ ഡി എഫിൽ ഭിന്നത. കേരള കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ...

തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിട്ട് എൽഡിഎഫ്; വനിതാ സ്ഥാനാർത്ഥിയുടെ ഇരുചക്ര വാഹനവും പ്രചാരണ സാമഗ്രികളും കത്തിച്ചു

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം അക്രമം അഴിച്ചു വിട്ട് ഇടത് പക്ഷം. തൃശൂർ ശ്രീനാരായണ പുരത്ത് വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേർക്ക് അതിക്രമം നടന്നു. തൃശൂർ ജില്ലാ ...

‘പാർട്ടി ചെയർമാനെ സിപിഎം പരിഹസിക്കുന്നു, വൈസ് ചെയർമാനെ വേട്ടയാടുന്നു‘; ഇടത് മുന്നണി വിടാനൊരുങ്ങി കേരള കോൺഗ്രസ് (ബി)

കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന എൽഡിഎഫിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഘടക കക്ഷികളുടെ നിലപാട്. സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതും പാർട്ടി വൈസ് ചെയർമാൻ കെ ബി ഗണേഷ് ...

പെൻഷൻ വിതരണത്തിന് പാർട്ടിക്കാർ; ഇടത് മുന്നണിക്കെതിരെ ചട്ട ലംഘനത്തിന് പരാതി

കൊല്ലം: ഇടത് മുന്നണിക്കെതിരെ ചട്ട ലംഘനത്തിന് പരാതി. എഴുകോൺ കാക്കക്കോട്ടൂരിൽ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇടത് മുന്നണി പ്രവർത്തകർ പെൻഷൻ വിതരണം നടത്തിയതായാണ് പരാതി. ബാങ്ക് ഉദ്യോഗസ്ഥർക്ക് ...

ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് സർക്കാർ ഉദ്യോഗസ്ഥർ; തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം

കൊല്ലം: മിക്കയിടങ്ങളിലും ഇടത് മുന്നണി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പരസ്യമായി ലംഘിക്കുന്നതായി ആരോപണം ഉയരുന്നു. സർക്കാർ ജീവനക്കാർ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ പല ...

‘കേരള സർക്കാരിന്റെ തീരുമാനങ്ങൾ ക്രൂരവും ഞെട്ടിക്കുന്നതും‘; പൊലീസ് നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാവ് ചിദംബരം

ഡൽഹി: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പൊലീസ് നിയമ ഭേദഗതിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ദേശീയ നേതാക്കളുടെ പ്രതികരണങ്ങൾ തുടരുന്നു. കേരള സർക്കാരിന്റെ ഈ തീരുമാനം ക്രൂരവും ...

ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു

കോട്ടയം: ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്. ...

Page 13 of 13 1 12 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist