മധ്യപ്രദേശിലും ലൗജിഹാദിനെതിരെ നിയമം : ബില്ലിന് ഗവർണറുടെ അനുമതി
ഭോപ്പാൽ: നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന് മധ്യപ്രദേശ് ഗവർണർ അംഗീകാരം നൽകി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയുടെ തെരഞ്ഞെടുപ്പ് വാഗ്ദ്ദാനങ്ങളിലൊന്നായിരുന്ന മതംമാറ്റ നിരോധന ബില്ല് അവതരിപ്പിക്കാനാണ് ഗവർണർ ...