Mahakumbh 2025

മഹാകുംഭമേളയിൽ പ്രവർത്തിച്ച എല്ലാ ശുചീകരണ തൊഴിലാളികൾക്കും 10000 രൂപ ബോണസും സൗജന്യ ചികിത്സയും ; ശമ്പളത്തിലും വൻ വർദ്ധനവ് പ്രഖ്യാപിച്ച് യോഗി സർക്കാർ

ലഖ്‌നൗ : മഹാകുംഭമേളയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ച എല്ലാ ശുചീകരണ തൊഴിലാളികൾക്കും 10000 രൂപ വീതം ബോണസായി നൽകുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. കൂടാതെ ശുചീകരണ തൊഴിലാളികൾക്ക് സൗജന്യ ...

സ്വച്ഛ് മഹാകുംഭമേള’: ശുചിത്വ ക്യാമ്പയിനിൽ പങ്കെടുത്ത് 1500 ശുചിത്വ തൊഴിലാളികൾ: ഗിന്നസ് വേൾഡ് റെക്കോർഡ്

ലക്നൗ : സ്വച്ഛ്‌ മഹാകുംഭമേള എന്ന ആശയത്തിലൂന്നി പ്രയാഗ്‌രാജിൽ 1500 ലധികം ശുചീകരണ തൊഴിലാളികൾ ചേർന്ന് ശുചിത്വ യജ്ഞം നടത്തി. ഇതോടെ ശുചിത്വത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ...

ജടയും രുദ്രാക്ഷവും ആയി ബ്രസീലിൽ നിന്നുമെത്തിയ ഈ ശിവ ഭക്തർ ഇപ്പോൾ വൈറലാണ് ; മഹാശിവരാത്രി ദിനത്തിൽ മഹാകുംഭമേളയിൽ സ്നാനം ചെയ്യുക ലക്ഷ്യം

ലഖ്‌നൗ : മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യാനായി ബ്രസീലിൽ നിന്നും എത്തിയ ശിവ ഭക്തരുടെ സംഘമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മഹാ കുംഭമേളയിലെ ...

മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറകൾ ; 45 കോടി കടന്ന് തീർത്ഥാടകർ

ലഖ്‌നൗ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ വ്യവസായി മുകേഷ് അംബാനി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി. കുടുംബാംഗങ്ങളോട് ഒപ്പമാണ് മുകേഷ് അംബാനി മഹാകുംഭത്തിൽ പങ്കെടുത്തത്. സംഗമ ...

അർദ്ധനാരീശ്വരകടാക്ഷം പ്രാപ്തമാക്കാൻ ഭക്തരെ അനുഗ്രഹിക്കുന്ന കിന്നര സന്ന്യാസിമാർ ; ഹിന്ദുത്വത്തിന്റെ മഹനീയത, കിന്നര അഖാഡ!

https://youtu.be/e8s-7pXZKDk?si=nzIsTeyKpdU7MzWg ഭാരതഭൂമിയുടെ ചരിത്രഗതികളിലെല്ലാം അരികുവൽക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താൻ, അതാത് സമയത്ത് തിരുത്തൽ സംവിധാനങ്ങളും സാമൂഹ്യപരിഷ്കർത്താക്കളും ഈ ധർമ്മത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്ന് വന്നിട്ടുണ്ട്. നിരന്തരമായ ആ കൂട്ടിച്ചേർക്കലുകളുടേയും മാറ്റങ്ങളുടേയും ...

മഹാകുംഭമേള ; ത്രിവേണി സംഗമത്തിൽ ഇതുവരെ പുണ്യസ്‌നാനം ചെയ്തത് 400 ദശലക്ഷം ഭക്തർ

ലക്‌നൗ : ലോകത്തിൽ ഏറ്റവും കൂടുൽ ആളുകൾ ഒത്തുചേരുന്ന മേള. എവിടെയും ഭക്തിസാന്ദ്രം..... 12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേള. ഗംഗ നദി (ഹരിദ്വാർ), ഗംഗ, ...

115 ദിവസത്തെ പ്രയാഗ് രാജ് മഹാകുംഭിലെ പ്രവാസം പൂർത്തിയായി ; കുംഭസ്‌നാനം കഴിഞ്ഞ് കാശിയിലേക്ക് പുറപ്പെട്ട് നാഗാസാധുക്കൾ

ലക്‌നൗ : കുംഭസ്‌നാനം കഴിഞ്ഞ് നാഗാസാധുക്കൾ കാശിയിലേക്ക് പുറപ്പെട്ടു. 115 ദിവസത്തെ പ്രയാഗ് രാജ് മഹാകുംഭിലെ പ്രവാസം പൂർത്തിയാക്കി ശ്രീ പംച് ദശനാം ജൂനാ അഖാഡയിലെ ഗുരുമൂർത്തിമാർ ...

മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചു ; നടക്കാത്തതിലെ നിരാശയാണ് കാണിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ : മല്ലികാർജുൻ ഖാർഗെയും അഖിലേഷ് യാദവും മഹാകുംഭത്തിൽ വലിയ ദുരന്തം ആഗ്രഹിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മല്ലികാർജുൻ ഖാർഗെയുടെ 'ആയിരം മരണം' എന്ന പരാമർശം ...

ഒരാഴ്ച കൊണ്ട് ദർശനം നടത്തിയത് ഒരു കോടിയിലേറെ ഭക്തർ ; മഹാകുംഭമേള പ്രഭാവത്തിൽ അയോധ്യ രാമക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്ക്

ലഖ്‌നൗ : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ പ്രഭാവം അയോധ്യയിലെ രാമ ക്ഷേത്രത്തിലും ദൃശ്യമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഒരു കോടിയിലേറെ ഭക്തരാണ് രാമ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ...

പുലർച്ചെ മൂന്നുമണി മുതൽ വാർ റൂമിൽ നിരീക്ഷണവുമായി യോഗി ആദിത്യനാഥ് ; വസന്ത പഞ്ചമി അമൃത സ്നാനത്തിൽ രാവിലെ മാത്രം പങ്കെടുത്തത് 70 ലക്ഷത്തോളം പേർ

ലഖ്‌നൗ : മഹാ കുംഭമേളയിലെ മൂന്നാം അമൃത സ്നാന ദിനമായ വസന്ത പഞ്ചമിയിൽ വൻ തീർത്ഥാടന തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെട്ടത്. രണ്ടാം അമൃത സ്നാന ദിനമായ ...

നാളെ വസന്ത പഞ്ചമി ; മഹാകുംഭത്തിൽ മൂന്നാം അമൃത സ്നാനം ; ത്രിഗ്രഹയോഗത്തിന്റെ അപൂർവ്വ സംയോജനം

ഹൈന്ദവ വിശ്വാസപ്രകാരം വസന്തത്തിന്റെ വരവറിയിക്കുന്ന പഞ്ചമിയിലെ വസന്തോത്സവ ദിനമാണ് നാളെ. ഈ വർഷത്തെ വസന്ത പഞ്ചമി ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. മഹാ കുംഭമേളയ്ക്കിടെ വരുന്ന വസന്ത പഞ്ചമി ...

മഹാകുംഭമേളയിൽ സംഗമ സ്നാനം നടത്തി ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും ; താരങ്ങളെ കണ്ട ആവേശത്തിൽ ദൃശ്യങ്ങൾ പകർത്തി ആരാധകർ

പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ മഹാകുംഭത്തിൽ പുണ്യ സ്നാനം നടത്തി. കാമുകിയായ ഹോളിവുഡ് നടി ഡക്കോട്ട ജോൺസണും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ...

ഇന്നലെ മാത്രം ത്രിവേണി സംഗമത്തിൽ അമൃതസ്‌നാനത്തിനെത്തിയത് ഏഴ് കോടി ഭക്തർ ; സുരക്ഷ ശക്തമാക്കി

ലക്‌നൗ : പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഇന്നലെ പങ്കെടുത്തത് 7.5കോടി ഭക്തരെന്ന് ഉദ്യാഗസ്ഥർ . മൗനി അമാവാസി ദിനമായ ഇന്നലെ ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്. മഹാകുംഭമേള ആരംഭിച്ച ശേഷം ...

മഹാകുംഭത്തിലെ ചരിത്ര നിമിഷം ; മൂന്ന് ശങ്കരാചാര്യന്മാർ ഒന്നിച്ച് ആദ്യം ; സംയുക്ത ‘ധർമ്മദേശ്’ പ്രഖ്യാപനം

ലഖ്‌നൗ : മഹാകുംഭത്തിൽ മൂന്ന് ശങ്കരാചാര്യന്മാർ ആദ്യമായി ഒന്നിച്ച ചരിത്ര നിമിഷം. സംയുക്ത 'ധർമ്മദേശ്' പ്രഖ്യാപനവും ഈ ചരിത്രപരമായ ചടങ്ങിൽ നടന്നു. ഇന്ത്യയിലെ മൂന്ന് പ്രധാന 'പീഠങ്ങളിലെ' ...

വേഷം മാറിയെത്തി കുംഭമേളയിൽ സ്നാനം നടത്തി റെമോ ഡിസൂസ ; വീണ്ടും രമേഷ് ഗോപി നായർ ആയി മാറിയോ എന്ന് സോഷ്യൽ മീഡിയ

പ്രമുഖ ബോളിവുഡ് നൃത്ത സംവിധായകൻ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് സംഗമ സ്നാനം നടത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കറുത്ത വസ്ത്രം കൊണ്ട് മുഖവും ...

മൗനി അമാവാസിയും മകരരാശിയിലെ ത്രിവേണിയോഗവും ; നാളെ രണ്ടാം അമൃത സ്നാനം ; പൂർവിക പ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനുമുള്ള സുദിനം

മൗനി അമാവാസി ദിനമായ ജനുവരി 29ന് മഹാകുംഭമേളയിലെ രണ്ടാം അമൃത സ്നാനം നടക്കും. മകരസംക്രാന്തിക്ക് ആയിരുന്നു ആദ്യ അമൃത സ്നാനം നടന്നിരുന്നത്. രണ്ടാം അമൃത സ്നാനം മാഘ ...

ക്രിസ് മാർട്ടിനും ഡക്കോട്ട ജോൺസണും മഹാകുംഭമേളയിലേക്ക് ; സംഗമ സ്നാനത്തിനായി പ്രയാഗ്‌രാജിലെത്തി

ലഖ്‌നൗ : ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ സഹസ്ഥാപകനും ഗായകനുമായ ക്രിസ് മാർട്ടിൻ 2025-ലെ മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തി. കാമുകിയും ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണും ...

ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു ; മഹാകുംഭമേള പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെ

ഭോപ്പാൽ : മഹാകുംഭമേള പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചാൽ പട്ടിണി മാറുമോ എന്ന പരാമർശത്തിലാണ് ഖാർഗെ ...

ഗംഗയിൽ മുങ്ങിയാൽ പട്ടിണി മാറുമോ? മഹാകുംഭമേളയെ പരിഹസിച്ച് മല്ലികാർജുൻ ഖാർഗെ

ഭോപ്പാൽ : മഹാകുംഭമേളക്കെതിരെ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങി കുളിച്ചത് കൊണ്ട് ദാരിദ്ര്യം മാറ്റാൻ ആകില്ലെന്ന് ഖാർഗെ പരിഹസിച്ചു. മഹാകുംഭമേളയിൽ മുങ്ങിക്കുളിക്കാൻ ബിജെപി ...

മഹാകുംഭമേളയിൽ കുടുംബസമേതം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ; ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി

ലഖ്‌നൗ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാകുംഭ മേളയിൽ പങ്കെടുത്തു. തിങ്കളാഴ്ച പ്രയാഗ് രാജിൽ എത്തിയ അമിത് ഷാ നിരവധി സന്യാസിമാർക്കൊപ്പം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist