പത്ത് ലക്ഷം രൂപയുടെ കള്ളനോട്ട്; മുഖ്യപ്രതി ഹാജിയാർ ഉൾപ്പെടെ മൂന്ന് പേർ മലപ്പുറത്ത് പിടിയിൽ
മലപ്പുറം: പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻകുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് കൊണ്ടോട്ടിയിൽ പിടിയിലായത്. ...












