ആരോപണമുന്നയിക്കുന്നത് 56 കോടിയാളുകൾ പുണ്യസ്‌നാനം ചെയ്ത കുംഭമേളയെ കുറിച്ച്; വിശ്വാസത്തെ തൊട്ട് കളിക്കുന്നു; മമത ബാനർജിയ്‌ക്കെതിരെ യോഗി ആദിത്യനാഥ്
ലക്‌നൗ: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭ മേളയെ അധിഷേപിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ...






















