mamata banerjee

‘ബംഗാളിൽ ഭരണഘടന അപമാനിക്കപ്പെടുന്നു‘: രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കൊലപാതകങ്ങളും കലാപങ്ങളും ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം പി അധീർ രഞ്ജൻ ...

മമതക്ക് കുരുക്ക്; ബംഗാൾ കൂട്ടക്കൊലയിൽ അമിത് ഷാ റിപ്പോർട്ട് തേടി

ഡൽഹി: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടിക്കാരായ പത്ത് പേരെ തീവെച്ച് കൊന്ന സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ...

മമത ബാനർജിയുടെ കന്നി ഗോവൻ സന്ദർശനം പരാജയം?; പ്രതിപക്ഷ ഐക്യത്തിനുള്ള പരിശ്രമങ്ങൾ തകർന്നടിഞ്ഞെന്ന് രാഷ്ട്രീയ നിരീക്ഷകർ

പനജി: മമത ബാനർജിയുടെ കന്നി ഗോവൻ സന്ദർശനം പരാജയമെന്ന് രാഷ്ട്രീയ നിരീക്ഷകർ. മമതയുടെ സന്ദർശനം ഗോവയിൽ തൃണമൂലിന്റെ വളർച്ചക്ക് ഗുണകരമായ യാതൊന്നും സംഭാവന ചെയ്തില്ലെന്ന് മാധ്യമ പ്രവർത്തകൻ ...

‘രാഷ്ട്രീയ ഗതിവിഗതികൾ കാര്യമായെടുത്തില്ലെങ്കിൽ നരേന്ദ്ര മോദി കൂടുതൽ ശക്തിയാർജ്ജിക്കും‘; കോൺഗ്രസിന് മുന്നറിയിപ്പുമായി മമത

ഡൽഹി: രാഷ്ട്രീയ ഗതിവിഗതികൾ കാര്യമായെടുത്തില്ലെങ്കിൽ നരേന്ദ്ര മോദി കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് കോൺഗ്രസിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞ മമത, കോൺഗ്രസിന്റെ നിസ്സംഗത ...

‘ബംഗാളിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ അഴിഞ്ഞാട്ടം‘; മമതയെ മാവോയോട് ഉപമിച്ച് ബിജെപി നേതാവ്

ഡൽഹി: ബംഗാളിൽ നടക്കുന്നത് ഏകാധിപത്യത്തിന്റെ അഴിഞ്ഞാട്ടമെന്ന് ബിജെപി എം പി സ്വപൻ ദാസ്ഗുപ്ത. 1960കളിൽ ചൈനയിൽ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക വിപ്ലവത്തിന് സമാനമായ ...

നന്ദിഗ്രാമിൽ മമതാ ബാനർജി പിന്നിൽ

ബംഗാൾ: ആദ്യഘട്ട വോട്ടെണ്ണൽ ലീഡുകൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുമ്പോൾ ബംഗാളിൽ നന്ദിഗ്രാമിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയിലെ സുവേന്ദു അധികാരിയേക്കാൾ പിന്നെലെന്ന് സൂചന. ബംഗാളിൽ ബിജെപി 29 സീറ്റിലാണ് ...

‘അർദ്ധസൈനിക വിഭാഗം പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം‘; മമതയ്ക്ക് മറുപടിയുമായി സി ആർ പി എഫ്

ഡൽഹി: സൈന്യത്തിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിൽ പ്രതികരണവുമായി സി ആർ പി എഫ്. രാഷ്ട്രീയ പാർട്ടികൾ പറയുന്നത് തങ്ങൾ ഗൗനിക്കാറില്ല. സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ...

മമതക്ക് കത്രികപ്പൂട്ട്; സുരക്ഷാ ഉദ്യോഗസ്ഥനെ പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ, 900 കമ്പനി കേന്ദ്ര സേനയെ ബംഗാളിൽ വിന്യസിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് നാളെ നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 900 കമ്പനി കേന്ദ്ര സേനയെക്കൂടി വിന്യസിച്ച് തെരഞ്ഞെടുപ്പ് ...

നന്ദിഗ്രാമിൽ പരാജയം മണത്ത് മമത; മുസ്ലീം ഭൂരിപക്ഷ മേഖലയായ ബീർഭൂമിൽ നിന്നും മത്സരിക്കാൻ നീക്കം

കൊൽക്കത്ത: നന്ദിഗ്രാമിൽ പരാജയം മണത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മണ്ഡലങ്ങളിലെ ഉയർന്ന പോളിംഗ് ശതമാനവും നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ ജനപ്രീതിയുമാണ് മമതയെ ...

‘മിണ്ടരുത്!‘ ; ചോദ്യം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസിനെ ആട്ടി വിട്ട് മമത (വീഡിയോ കാണാം)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ മത്സരത്തിൽ നിയന്ത്രണം നഷ്ടമായി മുഖ്യമന്ത്രി മമത ബാനർജി. വീൽ ചെയറിൽ ഇരുന്ന് പ്രവർത്തകരോട് സംവദിക്കവെ ചോദ്യവുമായെത്തിയ ഏഷ്യാനെറ്റ് ...

പശ്ചിമ ബംഗാളിൽ പോളിംഗ് 80 ശതമാനം പിന്നിട്ടു; ഭരണവിരുദ്ധ വികാരം ശക്തമെന്ന് സൂചന, മമത പരിഭ്രാന്തിയിൽ

കൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ റെക്കോർഡ് പോളിംഗ്. പോളിംഗ് ശതമാനം 80 പിന്നിട്ടതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയും ...

ബംഗാളിൽ വൻ തോൽവി ഭയന്ന് പരക്കം പാഞ്ഞ് മമത; ബിജെപിയെ പരാജയപ്പെടുത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മൂന്ന് പേജുള്ള കത്തയച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വൻ തോൽവി ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്കെതിരെ നിലനിൽക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ ...

തൃണമൂൽ ഗുണ്ടകളുടെ മർദ്ദനം; ബിജെപി പ്രവർത്തകന്റെ 85 വയസ്സുകാരിയായ അമ്മ മരിച്ചു, മമതയുടെ ചിത്രങ്ങളിൽ കാർക്കിച്ച് തുപ്പി സ്ത്രീകളും കുട്ടികളും (വീഡിയോ)

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബിജെപി പ്രവർത്തകന്റെ എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മയാണ് മരിച്ചത്. നോർത്ത് 24 പർഗാന ജില്ലയിലെ നിംത സ്വദേശിനിയാണ് ...

ബംഗാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢനീക്കം; 56 ബോംബുകൾ കൂടി കണ്ടെടുത്തു, മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കൊൽക്കത്ത: രണ്ടാം ഘട്ട പോളിംഗിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബംഗാളിൽ വീണ്ടും ബോംബുകൾ കണ്ടെടുത്തു. പശ്ചിമ ബംഗാളിലെ നരേന്ദ്രപുരിൽ നിന്നും 56 ബോംബുകളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ എല്ലാ ...

‘ഒരു മണിക്കൂറിൽ കൂടുതൽ പ്രചാരണം നടത്താനൊന്നും എനിക്ക് പറ്റില്ല, മുഖ്യമന്ത്രിക്ക് വേണ്ടിയാണെങ്കിലും പറ്റില്ല‘; വൈറലായി എം പിയുടെ വീഡിയോ

കൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് സാധ്യമല്ലെന്ന് പറയുന്ന തൃണമൂൽ എം പിയുടെ വീഡിയോ വൈറൽ ആകുന്നു. നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോയാണ് തൃണമൂൽ ...

‘ബിജെപി നേതാവിനെതിരെ തൃണമൂൽ ഗുണ്ടകൾ ആക്രമണം അഴിച്ചു വിട്ടു‘; തെരഞ്ഞെടുപ്പ് കമ്മീഷന് തെളിവ് നൽകാൻ തയ്യാറെന്ന് തൃണമൂൽ നേതാവ്, മമത കുരുക്കിൽ

കൊൽക്കത്ത: ബിജെപി നേതാവിന്റെ വാഹനം തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ തെളിവ് നൽകാൻ തയ്യാറാണെന്ന് തൃണമൂൽ നേതാവ്. ആക്രമണത്തിന് നേതൃത്വം നൽകിയത് തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ...

‘ഹെലികോപ്ടർ തകരാറിലായതിനാൽ ഞാൻ ഇന്ന് അൽപ്പം വൈകി, അത് ആരുടെയും ഗൂഢാലോചനയാണെന്ന് ഞാൻ ആരോപിക്കുന്നില്ല‘; മമതയെ ട്രോളി ബംഗാളിൽ അമിത് ഷാ

കൊൽക്കത്ത: ബിജെപി പ്രവർത്തകരുടെ ഗൂഢാലോചന നിമിത്തമാണ് തനിക്ക് പരിക്കേറ്റത് എന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...

കർഷക സമരത്തിന്റെ ലക്ഷ്യം ബിജെപി വിരുദ്ധ രാഷ്ട്രീയം മാത്രമെന്ന് വ്യക്തമാകുന്നു; മമതക്ക് വോട്ട് തേടി സമരനേതാവ് ടികായത്, സമരക്കാർക്കിടയിൽ ഭിന്നത

കൊൽക്കത്ത: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്ന് വ്യക്തമാകുന്നു. മമത ബാനർജിക്ക് വോട്ട് തേടി സമരസമിതി ...

ബംഗാളിനെയും മഹാരാഷ്ട്രയെയും ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണം, ആവശ്യവുമായി ഖാലിസ്താൻ

ഡൽഹി : പശ്ചിമ ബംഗാളിനോടും പഞ്ചാബിനോടും ഇന്ത്യയിൽ നിന്നും വേർപിരിയാൻ ആവശ്യപ്പെട്ട് ഖാലിസ്താൻ അനുകൂല സംഘടന സിഖ് ഫോർ ജസ്റ്റിസ്. സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് ...

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന്; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും, വിട്ടു നിന്ന് മമതയും അമരീന്ദർ സിങ്ങും

നീതി ആയോഗിന്റെ ആറാമത് ഭരണ സമിതി യോഗം ഇന്ന് നടക്കും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 10.30 ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist