തിരഞ്ഞെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം; ബിജെപി വനിതാ സ്ഥാനാർത്ഥിയെ ആക്രമിക്കുന്നത് തടയാനെത്തിയ ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു; പിന്നിൽ തൃണമൂൽ എന്ന് ആരോപണം; ആകെ മരണം 24
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങൾ തുടരുന്നു. പ്രശ്നബാധിതമായ കുച്ച്ബിഹാറിലെ ഫാലിമാരിയിൽ ബിജെപി വനിതാ സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റ് കൊല്ലപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി മായ ...