ഛത്തീസ്ഗഡിൽ വീണ്ടും വേട്ട; 12 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന
റാഞ്ചി: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വേട്ടയുമായി സുരക്ഷാ സേന. 12 കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നടത്തിയ നിർണായക നീക്കത്തിലൂടെയാണ് കമ്യൂണിസ്റ്റ് ഭീകര ...