എ.കെ ശശീന്ദ്രൻ പുറത്തേക്കോ?; മുഖ്യമന്ത്രിയെ കണ്ട് പി.സി ചാക്കോ; എൻസിപിയിൽ നിർണായക നീക്കങ്ങൾ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ നിന്നും വനംമന്ത്രി എ.കെ ശശീന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപിയുടെ നീക്കം. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ...


























