എംഎൽഎയുടെ മകന് ആശ്രിത നിയമനമോ? ; സർക്കാരിന് തിരിച്ചടി; കെകെ രാമചന്ദ്രൻ നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി; അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഒരു എംഎൽഎയുടെ ...