ഇന്ത്യൻ സ്‌ക്രീൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത് : ലിജോയുടെ സിനിമയിലേക്ക് എന്നെ പരിഗണിച്ചതിന് നന്ദി; മോഹൻലാൽ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്കപ്പ് ആഘോഷവേളയിൽ മോഹൻലാൽ സിനിമയെക്കുറിച്ച് ...



























